CALICUT

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം ഫെബ്രുവരിയിൽ തേഞ്ഞിപ്പാലത്ത് നടക്കും

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം 2024 ഫെബ്രുവരി 12 മുതൽ 16 വരെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും. അഞ്ച് ജില്ലാതല കലോത്സവങ്ങളിൽ വിജയിച്ച അയ്യായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുക. ...

കാലിക്കറ്റ് സോൺ കലോത്സവങ്ങൾ അടുത്ത മാസം നടക്കും; നടക്കുന്നത് മൂന്ന് വർഷത്തിനുശേഷം

കാലിക്കറ്റ് സർവകലാശാല സോൺ കലോത്സവം അടുത്തമാസം നടക്കും. പിന്നിട്ട മൂന്നുവർഷവും കലോത്സവം നടത്തിയിരുന്നില്ല. കലോത്സവ നടത്തിപ്പിന്റെ ഉത്തരവാദിത്വം യൂണിവേഴ്സിറ്റി യൂണിയനായിരിക്കും. തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ട് യൂണിവേഴ്സിറ്റി യൂണിയൻ പുതിയ ...

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി ജിയോ 5ജി ആരംഭിച്ചു; വെല്‍ക്കം ഓഫറിന്റെ ഭാഗമായി പരിധിയില്ലാത്ത 5 ജി ഡാറ്റ

കോഴിക്കോട്: ജിയോയും എയര്‍ടെലും രാജ്യത്തുടനീളം മത്സരിച്ച്‌ 5 ജി അവതരിപ്പിക്കുകയാണ്. കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും ജിയോ ...

കോഴിക്കോട് മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥി ആദർശ് നാരായണനാണ് മരിച്ചത്. ...

പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ  വധശ്രമത്തിനു കേസെടുത്തു

പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു

കോഴിക്കോട് പയ്യോളിയിൽ പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഇതിൽ അഞ്ച് നാട്ടുകാരും ഉൾപ്പെടുന്നു. പയ്യോളി ...

ബലക്ഷയം: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്

ബലക്ഷയം: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോ കെട്ടിടം ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. നിലവിൽ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തൃശൂരും കോഴിക്കോട്ടും കനത്ത മഴ; സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തൃശൂർ, കോഴിക്കോട് ശനിയാഴ്ച രാത്രി കനത്ത മഴയാണ് പെയ്തത്. അതേസമയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...

കാലിക്കറ്റ് സര്‍വകലാശാലയിൽ ബിഎഡ്. പ്രവേശനത്തിനായി അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയിൽ ബിഎഡ്. പ്രവേശനത്തിനായി അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ജനറല്‍ വിഭാഗം 555 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 170 രൂപയുമാണ് ...

കോഴിക്കോട് നഗരത്തില്‍ മാവോയിസ്റ്റുകള്‍ക്കായി വ്യാപക പരിശോധന

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ ലഘുലേഖ കണ്ടെടുത്തു 

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ നിന്ന് ലഘുലേഖ കണ്ടെത്തി. കോഴിക്കോട്ടെ ഓഫീസില്‍ നിന്നാണ് ലഘുലേഖ പൈൽസ് പിടിച്ചെടുത്തത്. ഇതിനുമുന്നെ വ്യാപാരികള്‍ക്ക് നല്‍കിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് ...

ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ നേടി കാപ്പാട് ബീച്ച് ; വികസനത്തിന് സാധ്യത വർധിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ നേടി കാപ്പാട് ബീച്ച് ; വികസനത്തിന് സാധ്യത വർധിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചിന് . ഈ അംഗീകാരം ജില്ലാ വികസനത്തിന് ഒട്ടേറെ സാധ്യതയ്ക്ക് വഴിവയ്ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു ...

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

മു​ക്കം: കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം പു​ല്‍​പ്പ​റമ്ബി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോറിയാണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞത്. ഡ്രൈ​വ​റും ...

‘അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികൾക്ക് വോട്ടില്ല’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

‘അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികൾക്ക് വോട്ടില്ല’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

കോഴിക്കോട്: കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ വർഷങ്ങളായി കടലാക്രമണഭീഷണിയിലാണ്. മഴക്കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരമാല അടിച്ചുകയറുക പതിവാണ്. വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ട് ...

മതവികാരം വ്രണപ്പെടുത്തുന്ന കെഎം ഷാജിയുടെ പ്രസംഗം സഭാരേഖയില്‍നിന്ന് നീക്കം ചെയ്യണം :ഐഎന്‍എല്‍

കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേട്; കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി

കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി. വൈകിട്ട് മൂന്നോടെയാണ് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ...

വാരിയംകുന്നനെ വില്ലനായി അവതരിപ്പിക്കുന്ന സംഘപരിവാർ അനുകൂല സിനിമക്കായി പൊതുജനങ്ങളിൽ നിന്നും പിരിച്ച പണം സുരക്ഷിതമാണ്; തൽക്കാലം സോഷ്യൽ മീഡിയകളിൽ നിന്നും മാറിനിൽക്കുന്നു :അലി അക്‌ബർ

വാരിയംകുന്നനെ വില്ലനായി അവതരിപ്പിക്കുന്ന സംഘപരിവാർ അനുകൂല സിനിമക്കായി പൊതുജനങ്ങളിൽ നിന്നും പിരിച്ച പണം സുരക്ഷിതമാണ്; തൽക്കാലം സോഷ്യൽ മീഡിയകളിൽ നിന്നും മാറിനിൽക്കുന്നു :അലി അക്‌ബർ

കോഴിക്കോട്: വാരിയംകുന്നനെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 സിനിമക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച പോലെ മുന്നോട്ട് നീങ്ങുന്നില്ലെന്ന് സംവിധായകനും ബി.ജെ.പി അനുകൂലിയുമായ അലി അക്ബര്‍. നിലവിലെ സാമ്ബത്തിക സ്ഥിതി ...

രണ്ടാഴ്ചകൾക്ക് ശേഷം പാളയം മാർക്കറ്റ് വീണ്ടും തുറക്കുന്നു; കച്ചവടം നടത്താൻ അനുമതി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ള കച്ചവടക്കാർക്ക് മാത്രം

രണ്ടാഴ്ചകൾക്ക് ശേഷം പാളയം മാർക്കറ്റ് വീണ്ടും തുറക്കുന്നു; കച്ചവടം നടത്താൻ അനുമതി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ള കച്ചവടക്കാർക്ക് മാത്രം

കോഴിക്കോട്: അനിയന്ത്രിതമായ കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണ്ണമായി അടച്ചു പൂട്ടിയ കോഴിക്കോട് പാളയം മാർക്കറ്റ് വീണ്ടും തുറന്നു പ്രവർത്തണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് അവലോകന യോഗത്തിനു ...

കസ്റ്റംസ് വിട്ടയച്ച കാരാട്ട് ഫൈസലിന്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ; പണി കിട്ടുമെന്നായപ്പോൾ പരിപാടി ഒഴിവാക്കി

കസ്റ്റംസ് വിട്ടയച്ച കാരാട്ട് ഫൈസലിന്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ; പണി കിട്ടുമെന്നായപ്പോൾ പരിപാടി ഒഴിവാക്കി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് നല്‍കാനിരുന്ന സ്വീകരണം അവസാന നിമിഷം ഉപേക്ഷിച്ചു. കാരാട്ട് ഫൈസലിന്റെ സുഹൃത്തുക്കളാണ് കൊടുവളളിയില്‍ ഫൈസലിന് സ്വീകരണം ...

കോഴിക്കോട് കോവിഡ് വ്യാപനം അതിരൂക്ഷം; കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട് കോവിഡ് വ്യാപനം അതിരൂക്ഷം; കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

കോഴിക്കോടും കൊവിഡ് മരണം: ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്നാമത്തെ കൊവിഡ് മരണം

കോഴിക്കോട് : കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാൻ (80) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗിയായിരുന്നു. ആള്‍താമസമില്ലാത്ത ...

പിന്നോട്ടില്ലെന്ന് സായി ശ്വേത; നിയമപരമായി മുന്നോട്ട് പോയിക്കൊള്ളൂ, അപമാനിച്ചിട്ടില്ലെന്ന് അഡ്വ. ശ്രീജിത്ത്

പിന്നോട്ടില്ലെന്ന് സായി ശ്വേത; നിയമപരമായി മുന്നോട്ട് പോയിക്കൊള്ളൂ, അപമാനിച്ചിട്ടില്ലെന്ന് അഡ്വ. ശ്രീജിത്ത്

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സായി ശ്വേത. മുഖ്യമന്ത്രി പിണറായി വിജയനും ...

ഓൺലൈൻ ക്ലാസ് വഴിമാറിയത് ഇൻസ്റ്റാഗ്രാം പ്രണയത്തിലേക്ക്; വീട്ടുകാരറിയാതെ രണ്ട് തവണ കൂടിക്കാഴ്ച, സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതാം ക്‌ളാസുകാരിയിൽ നിന്നും സ്വർണ്ണവും പണവും കവർന്നു, കോഴിക്കോട് യുവാക്കളെ പോലീസ് വലയിലാക്കിയത് തന്ത്രപരമായി

കോഴിക്കോട്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് കുട്ടികള്‍ പഠനം മുമ്ബോട്ടു കൊണ്ടുപോകുന്നത്. പല കുട്ടികളും മാതാപിതാക്കളുടെ ഫോണുകളിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഇത്തരത്തില്‍ അമ്മയുടെ ഫോണ്‍ ഓണ്‍ലൈന്‍ ...

‘എന്നാലും ഇതൊരുമാതിരി മറ്റേടത്തെ ട്രോളലായി പോയി സാറെ’; കോഴിക്കോട് കളക്റ്ററുടെ പോസ്റ്റ് വമ്പൻ വൈറൽ

‘എന്നാലും ഇതൊരുമാതിരി മറ്റേടത്തെ ട്രോളലായി പോയി സാറെ’; കോഴിക്കോട് കളക്റ്ററുടെ പോസ്റ്റ് വമ്പൻ വൈറൽ

കോഴിക്കോട്: ചാംപ്യന്‍സ് ലീഗിലെ ബാഴ്സലോണയുടെ പരാജയത്തോടെയാണ് എട്ടിന്റെ പണി എന്ന പ്രയോഗം കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി കാണാന്‍ തുടങ്ങിയത്. ബാഴ്സയുടെയും ...

കോഴിക്കോട് സ്വര്‍ണാഭരണ ശാലകളില്‍ കസ്റ്റംസിന്റെ മാരത്തോണ്‍ റെയ്ഡ്

കോഴിക്കോട് സ്വര്‍ണാഭരണ ശാലകളില്‍ കസ്റ്റംസിന്റെ മാരത്തോണ്‍ റെയ്ഡ്

കോഴിക്കോട്: നഗരത്തില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ് ജ്വല്ലറിയിലാണ് രാവിലെ 11 മണിയോടെ കസ്റ്റംസ് റെയ്ഡ് ...

“പാവം മനുഷ്യരുടെ മാവേലിനാട്”; സംസ്ഥാന സർക്കാരിനെ സാമൂഹ്യമാധ്യമങ്ങൾ വഴി വിമർശിച്ച്  ജേക്കബ് തോമസ്

“പാവം മനുഷ്യരുടെ മാവേലിനാട്”; സംസ്ഥാന സർക്കാരിനെ സാമൂഹ്യമാധ്യമങ്ങൾ വഴി വിമർശിച്ച് ജേക്കബ് തോമസ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ജേക്കബ് തോമസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് ...

കോഴിക്കോട്ട്‌ കര്‍ശന നിയന്ത്രണം; ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം

കോഴിക്കോട്ട്‌ കര്‍ശന നിയന്ത്രണം; ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം

കോഴിക്കോട്: തൂണേരിയില്‍ അമ്പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയില്‍ രോഗം പകര്‍ന്നത് മരണവീടുകളില്‍നിന്നാണ്. കണ്ണൂരിലേയും ...

മധുര വരെ പോകണ്ട; ഇങ്ങ് കോഴിക്കോടും കിട്ടും മാസ്ക് പൊറോട്ട

മധുര വരെ പോകണ്ട; ഇങ്ങ് കോഴിക്കോടും കിട്ടും മാസ്ക് പൊറോട്ട

കോഴിക്കോട് :  മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പൊറോട്ട. ബീഫിലും, ചിക്കനിലും എന്തിന് പരിപ്പ് കറിയില്‍ വരെ പൊറോട്ട കൂട്ടിക്കഴിക്കുന്നവരാണ് നമ്മള്‍. കഴിഞ്ഞ ദിവസം മധുരയില്‍ നിന്നൊരു പൊറോട്ട ...

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് ഒന്നര കോടി രൂപയുടെ സ്വര്‍ണം

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് ഒന്നര കോടി രൂപയുടെ സ്വര്‍ണം

കോഴിക്കോട് :  കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നരകോടി രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബെയുടെ മരണത്തോടെ രക്ഷപ്പെട്ടവർ ...

ബേപ്പൂരില്‍ മൂന്നംഗസംഘം ഓടിച്ച കാര്‍ ചാലിയാറിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ സാഹസികമായ രക്ഷാപ്രവർത്തനം

ബേപ്പൂരില്‍ മൂന്നംഗസംഘം ഓടിച്ച കാര്‍ ചാലിയാറിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ സാഹസികമായ രക്ഷാപ്രവർത്തനം

കോഴിക്കോട് : കോഴിക്കോട് ബേപ്പൂരില്‍ മൂന്നംഗ സംഘം ഓടിച്ച കാര്‍ ചാലിയാര്‍ പുഴയിലേക്ക് മറിഞ്ഞു. അമിതവേഗതിയിലെത്തിയ കാര്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയില്‍വെച്ച് നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. ...

ഇവർ ലോകത്തിലെ ആദ്യ കോവിഡ് രോഗി, വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ യുവതിക്ക് അണുബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമാക്കുന്നു ; കൊറോണയുടെ ഉറവിടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണ്

കോഴിക്കോട് കണ്ടെയ്ന്‍മെന്‍റ് സോണിലെ ഫ്‌ളാറ്റില്‍ താമസിച്ച അഞ്ചു പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് ...

ടെക്‌നീഷ്യന്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ബ്രൂണെയില്‍ തൊഴിലവസരം

APPLY NOW || ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.

കോഴിക്കോട് : മൊകേരി ഗവ. കോളേജില്‍ സ്റ്റാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്ബ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെയുളള ബിരുദാനന്തര ...

നിതിൻ  പോയതറിയാതെ  ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

നിതിൻ പോയതറിയാതെ ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

കോഴിക്കോട്:  ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ...

Page 1 of 3 1 2 3

Latest News