ബാലതാരമായി തുടക്കം കുറിച്ച മലയാളികളുടെ ഇഷ്ടപ്പെട്ട നടിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആവുകയാണ്.
നീല ഫ്ളോറര്‍ വര്‍ക്കുള്ള സാരിയാണ് നമിത അണിഞ്ഞിരിക്കുന്നത്.
2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്.
തുടര്‍ന്ന് ‘പുതിയ തീരങ്ങള്‍’ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി.
മിനിസ്ക്രീനിലൂടെ തുടങ്ങി ബിഗ് സ്ക്രീനില്‍ സജീവമാവുകയായിരുന്നു താരം.
അഭിനയത്തിന് പുറമെ ബിസിനസിലും സജീവമാണ് നമിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക