ഡാൻസ് റിയാലിറ്റി ഷോകളിലൂടെ നിറഞ്ഞു നിന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് സാനിയ അയ്യപ്പൻ. നിരവധി ഡാൻസ് വേദികളിൽ സാനിയ തന്റെ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
”മമ്മുക്കയുടെ പ്രിയപ്പെട്ട രണ്ട് ഗുണ്ടകൾ”; ചിത്രം പങ്കുവച്ച് ബാബുരാജ്
നൃത്തത്തിൽ ധാരാളം ആരാധകയും സാനിയ്ക്കുണ്ട്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തന്റെ നൃത്തവിസ്മയം സാനിയ പ്രദർശിപ്പിക്കാറുണ്ട്.
മാത്രമല്ല, ബാലതാരമായി സിനിമയിലെത്തിയതാണ് സാനിയ. സുരേഷ് ഗോപിക്കൊപ്പമായിരുന്നു ആദ്യ സിനിമ. എന്നാൽ സാനിയയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലേതായിരുന്നു.
ആവശ്യക്കാരേറി; മുളകിന്റെയും ജീരകത്തിന്റെയും കയറ്റുമതി വരുമാനം വർധിച്ചു
ഇപ്പോൾ ‘അമ്മ മീറ്റിങ്ങിനിടയിൽ നിന്നെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് സാനിയ. മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക