കണ്ണൂർ: 15 വർഷമായി പയ്യന്നൂരിൽ പ്രവർത്തിക്കുന്ന എയർബോൺ കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പുതിയ കെട്ടിടത്തിലേക്ക്.
ജൂൺ 30 വെള്ളിയാഴ്ച രാവിലെ 9.30 ന് ബഹുമാനപ്പെട്ട എം എൽ എ ടി.ഐ മധുസൂദനൻ ഉദ്ഘാടനം നിർവഹിക്കും.
വിശിഷ്ട്ടാതിഥികളായി സിനിമ താരങ്ങളായ അജു വർഗീസും പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്ററും പങ്കെടുക്കും.
കേരളത്തിലെ ഏറ്റവും വലിയ ഏവിയേഷൻ, ലോജിസ്റ്റിക്സ്, പാരാമെഡിക്കൽ ക്യാമ്പസാണ് പയ്യന്നൂരിലെ എയർബോൺ കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക