വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ അപർണയുടെ ‘ജിംസി’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിനു പുറമേ തമിഴിലും താരം സജീവമാണ്.
ഇപ്പോഴിതാ അപർണയുടെ പുത്തൻ മേക്കോവർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോൾഡ് ആൻഡ് സൂപ്പർ ലൂക്കിലാണ് അപർണ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക