പാലക്കാട് ജില്ലയിൽ വിദ്യാർത്ഥികൾക്ക് യാത്ര ഇളവിനായി ജൂലൈ ഒന്നു മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നു. കാർഡുകൾ തയ്യാറാക്കുന്നതിന് നൽകിയ ഒരു മാസത്തെ സാവകാശം 30ന് പൂർത്തിയാകും.
‘അയ്യപ്പൻ നായരും കുരുവിള ജോസഫും നേർക്കുനേർ’; നടന്ന സംഭവവുമായി അവരെത്തുന്നു
അധ്യയന വർഷാരംഭം പരിഗണിച്ചുകൊണ്ട് കഴിഞ്ഞമാസം 27ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലെ തീരുമാനമാണ് ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക