വിദ്യാർത്ഥികൾ

കഞ്ചാവുമായി സിനിമ ക്യാമറാമാനെ പിടികൂടി എക്സൈസ്

ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവം; എക്സൈസ്‌ അന്വേഷണം തുടങ്ങി

ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം. വയനാട് മാനന്തവാടിയിലാണ് സംഭവം. ബീവറേജസിൽ എത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയത് മാനന്തവാടി സ്വദേശിയായ ...

വിദ്യാർത്ഥികൾക്ക് യാത്ര ഇളവിനായി ജൂലൈ ഒന്നു മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും

പാലക്കാട് ജില്ലയിൽ വിദ്യാർത്ഥികൾക്ക് യാത്ര ഇളവിനായി ജൂലൈ ഒന്നു മുതൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നു. കാർഡുകൾ തയ്യാറാക്കുന്നതിന് നൽകിയ ഒരു മാസത്തെ സാവകാശം 30ന് പൂർത്തിയാകും. ‘അയ്യപ്പൻ ...

സംസ്ഥാനത്ത് പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ

കേരളത്തിൽ ജൂൺ 7 മുതൽ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ മിനിമം കൺസഷൻ നിരക്ക് 5 രൂപയാക്കണം,വിദ്യാർത്ഥികളുടെ കൺസഷന് പ്രായപരിധി നിശ്ചയിക്കണം,ലിമിറ്റഡ് സ്റ്റോപ്പ് ...

ഹോട്ടലിന്റെ മറവിൽ  വിദ്യാർത്ഥികൾക്ക്  പുകയില വിൽപ്പന; ഹോട്ടൽ ഉടമ അറസ്റ്റിൽ

ഹോട്ടലിന്റെ മറവിൽ വിദ്യാർത്ഥികൾക്ക് പുകയില വിൽപ്പന; ഹോട്ടൽ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപന്ന വിൽപ്പന. വർക്കലയിലെ ഷാജൂസ് ഹോട്ടലിലാണ് വിദ്യാർത്ഥികൾക്ക് വ്യാപകമായി പുകയില വിൽപ്പന കണ്ടെത്തിയത്. ഹോട്ടൽ ഉടമ ഷാജു, സജീവ് ...

അധ്യയനം ആഘോഷമാക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചി: അധ്യയനം ആഘോഷമാക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജൂണ്‍ ഒന്നിന് ബുധനാഴ്ച കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ...

മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനു പരിസരത്തു വരെ വെള്ളമെത്തി

കൊല്ലത്ത് ഉത്സവ സ്ഥലത്തെ കുളത്തിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തില്‍ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് ...

പലർക്കും ഭക്ഷണവും വെള്ളവുമില്ല; അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ല; കാർഖീവിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

പലർക്കും ഭക്ഷണവും വെള്ളവുമില്ല; അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ല; കാർഖീവിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

ഡല്‍ഹി: യുക്രൈനിലെ കാർഖീവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക്. ഇന്ന് രാവിലെ യുക്രൈയിനിൽ നിന്നുള്ള ഒരു വിമാനം കൂടി ദില്ലിയിൽ എത്തി. 229 പേരുമായി ഇൻഡിഗോ ...

കാലവര്‍ഷം ശക്തമാകുന്നു; ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ബസിൽ കയറ്റുന്നില്ല?, പുറത്തുനിർത്തുന്നു?, വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാം

ബസ്സിൽ കയറ്റാതിരിക്കുക.,  ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക.. ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക..  ടിക്കറ്റ് കൺസഷൻ  നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ( Students) ചെയ്യുന്ന ...

യുക്രൈനിൽ നിന്ന് രക്ഷ തേടി മലയാളി വിദ്യാർത്ഥികൾ; 468 പേരുടെ വിവരങ്ങളുമായി നോര്‍ക്ക

യുക്രൈനിൽ നിന്ന് രക്ഷ തേടി മലയാളി വിദ്യാർത്ഥികൾ; 468 പേരുടെ വിവരങ്ങളുമായി നോര്‍ക്ക

റഷ്യയുടെ യുക്രൈൻ ആക്രമണം   ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മടങ്ങിയെത്താൻ സഹായം തേടി മലയാളി വിദ്യാർത്ഥികൾ . യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ന് മാത്രം 468 മലയാളി ...

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കം തുടങ്ങി; 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു, അൽപസമയത്തിനകം വിമാനം ദില്ലിയിലെത്തും

ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ

ഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ഡൽഹിയിലെത്തിയത്. വരും ദിവസങ്ങളിലും ...

കർണാടക സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് നമസ്‌കാരം അനുവദിച്ചു, ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിൽ അന്വേഷണത്തിന് ഉത്തരവ്

കർണാടക സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് നമസ്‌കാരം അനുവദിച്ചു, ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിൽ അന്വേഷണത്തിന് ഉത്തരവ്

ബാംഗ്ലൂർ: കർണാടകയിലെ കോലാർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം കുട്ടികളെ നമസ്‌കരിക്കാൻ അനുവദിച്ചതിനെ തുടർന്ന് സംഘര്‍ഷം. ഈ സ്‌കൂളിലെ ഇരുപതോളം കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് മുറിയിൽ ...

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 8, 9 ക്ലാസുകളിൽ പഠിക്കുന്ന ...

നിരോധിത ദക്ഷിണ കൊറിയൻ സിനിമ  ‘ദി അങ്കിൾ’ 5 മിനിറ്റ് കണ്ടു, ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്

നിരോധിത ദക്ഷിണ കൊറിയൻ സിനിമ ‘ദി അങ്കിൾ’ 5 മിനിറ്റ് കണ്ടു, ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്

ന്യൂഡൽഹി: അഞ്ച് മിനിറ്റ് നിരോധിത സിനിമ കണ്ടതിന് ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്. ദക്ഷിണ കൊറിയൻ സിനിമയായ ‘ദി അങ്കിൾ’ അഞ്ച് മിനിറ്റ് കണ്ടതിന് യാങ്ഗാങ് ...

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് സ്പെഷ്യൽ കോച്ചിംഗ് ആവശ്യം ഉണ്ടോ???

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് സ്പെഷ്യൽ കോച്ചിംഗ് ആവശ്യം ഉണ്ടോ???

ഓൺലൈൻ സെമിനാർ നടത്തുന്നു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് സ്പെഷ്യൽ കോച്ചിംഗ് ആവശ്യം ഉണ്ടോ??? എന്ന വിഷയത്തിനാണ് സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ ...

കോവിഡ് കേസുകൾ വർദ്ധിക്കുന്നു; സിംഗപ്പൂർ പ്രൈമറി സ്കൂളുകൾ ഓൺലൈനിലേക്ക് മാറ്റുന്നു

കോവിഡ് കേസുകൾ വർദ്ധിക്കുന്നു; സിംഗപ്പൂർ പ്രൈമറി സ്കൂളുകൾ ഓൺലൈനിലേക്ക് മാറ്റുന്നു

സിംഗപ്പൂർ: ഒരു പ്രധാന പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് സിംഗപ്പൂരിലെ പ്രൈമറി സ്കൂളുകൾ ഗാർഹിക പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്ത് ...

ജാതി പൂരിപ്പിച്ചതിൽ പിഴവ്; വിദ്യാർത്ഥികളുടെ പ്ലസ് വൺ അപേക്ഷ നിരസിച്ചു

ജാതി പൂരിപ്പിച്ചതിൽ പിഴവ്; വിദ്യാർത്ഥികളുടെ പ്ലസ് വൺ അപേക്ഷ നിരസിച്ചു

കോഴിക്കോട്: പ്ലസ് വൺ അപേക്ഷയിലെ ജാതി പൂരിപ്പിച്ചതിൽ പിഴവുണ്ടായതിനെ തുടർന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളുടെ അപേക്ഷയാണ് നിരസിച്ചത്. ഇത്തവണ അപേക്ഷയും പ്രവേശനവുമെല്ലാം പൂർണമായും ഓൺലൈനായി ആയിരുന്നു. വിദ്യാർത്ഥികൾക്ക് ...

വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ക്യാമ്പസ് ഫീച്ചറുമായി ഫേസ്ബുക്ക്

വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ക്യാമ്പസ് ഫീച്ചറുമായി ഫേസ്ബുക്ക്

വിദ്യാർത്ഥികൾക്കു മാത്രം ലഭ്യമാകുന്ന പുതിയ ക്യാമ്പസ് ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തെത്തുന്നു. ഒരു കോളേജ് ഇമെയിലും ബിരുദ തീയതിയുടെയും സഹായത്തോടെ ഫേസ്ബുക്കിലെ പ്രധാന പ്രൊഫൈലില്‍ നിന്ന് വ്യത്യസ്തമായി ഒരു ...

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയില്‍ 35,000 മാസ്‌ക്കുകള്‍ തയ്യാർ

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയില്‍ 35,000 മാസ്‌ക്കുകള്‍ തയ്യാർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ ജില്ലയില്‍ ...

ജെ.എന്‍.യുവിലെ അക്രമം  ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍; സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത് വിട്ടു; ക്യാമ്പസില്‍ അതീവജാഗ്രത

ജെ.എന്‍.യുവിലെ അക്രമം ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍; സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത് വിട്ടു; ക്യാമ്പസില്‍ അതീവജാഗ്രത

ജെ.എൻ.യു.വിലെ എ.ബി.വി.പി ആക്രമണം ആസൂത്രിതവും  നേതൃത്വത്തിന്റെ അറിവോടെയുമായിരുന്നു എന്ന് വിദ്യാർത്ഥികൾ. ഇത് സംബന്ധിച്ച ചിത്രങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ ...

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫീസ് വര്‍ധന: വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫീസ് വര്‍ധന: വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍

പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ ക്രമാതീതമായിട്യൂഷൻ ഫീസും, പ്രവേശന പരീക്ഷാ ഫീസും വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സാധാരണക്കാർക്ക് സിനിമാ പഠനം സാധ്യമാക്കുക എന്ന ...

ഒരു ലിറ്റർ പാലിൽ വെള്ളം ചേർത്ത് എൺപതിലധികം വിദ്യാർത്ഥികൾക്ക് നൽകി

ഒരു ലിറ്റർ പാലിൽ വെള്ളം ചേർത്ത് എൺപതിലധികം വിദ്യാർത്ഥികൾക്ക് നൽകി

ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 80ലധികം കുട്ടികള്‍ക്ക് നല്‍കുന്നു. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര എന്ന സ്ഥലത്തെ സ്കൂളിലെ ദ്യശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സി.എന്‍.എന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സെബ ...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ...

ഞങ്ങളെ മുസ്ലിം അധ്യാപകർ പഠിപ്പിക്കേണ്ട എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

ഞങ്ങളെ മുസ്ലിം അധ്യാപകർ പഠിപ്പിക്കേണ്ട എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

മുസ്ലിം അധ്യാപകൻ തങ്ങളെ പഠിപ്പിക്കേണ്ട എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്തൃത വിഭാഗം വിദ്യാർത്ഥികളുടെ സമരം. സംസ്കൃത വിഭാഗത്തിലേക്ക് മുസ്ലിങ്ങൾ പ്രവേശിക്കരുതെന്നാവശ്യപ്പെട്ടാണ് സർവകലാശാലയിലെ പുതിയ അസിസ്റ്റൻ്റ് ...

ബംഗലൂരുവിൽ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി

ബംഗലൂരുവിൽ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി

രാത്രി തിരക്കിട്ട് വീട്ടിലേക്ക് പോകുമ്പോൾ പെട്ടെന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വിജനമായ വഴിയിൽ പ്രേത രൂപത്തിലുള്ളൊരാൾ മുന്നിൽ വന്ന് ചാടിയാൽ ആരാണെങ്കിലും ഒന്ന് ഭയക്കും. പ്രേതമെന്നത് വെറും മിഥ്യാധാരമ ...

ജെ.എൻ.യുവിൽ  വിദ്യാർത്ഥി സമരം; സമരക്കാരെ പോലീസ് തടഞ്ഞു

വി.സി യെ കാണാതെ പിന്മാറില്ല; ജെ.എൻ.യു വിദ്യാർത്ഥികൾ

ജെഎൻയുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ശക്തമാക്കി. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈസ് ചാൻസലറുടെ നിലപാട് അറിയാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ...

ജെ.എൻ.യുവിൽ  വിദ്യാർത്ഥി സമരം; സമരക്കാരെ പോലീസ് തടഞ്ഞു

ജെ.എൻ.യുവിൽ വിദ്യാർത്ഥി സമരം; സമരക്കാരെ പോലീസ് തടഞ്ഞു

ഫീസ് വർധനവിൽ പ്രതിഷേധിച്ച് ജെ എൻ യു വിദ്യാർത്ഥികൾ സമരവുമായി തെരുവിലിറങ്ങി. അഞ്ചിരട്ടിയോളം വർധനവാണ് ഫീസിൽ ഉണ്ടായിരിക്കുന്നത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരവുമായി ...

യു.എ.പി.എ കേസ്; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

യുഎപിഎ കേസ്; അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ജാമ്യമില്ല

യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ പ്രതികളായ അലനും താഹയും റിമാൻഡിൽ തുടരും. യുഎപിഎ നിലനിൽക്കുന്നതിനാലാണ് ...

വിദ്യാർത്ഥികൾക്കിടയിൽ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നു; സ്കൂളിൽ പോലും വരാതെ വിദ്യാർത്ഥികൾ ജോലിക്ക് പോകുന്നു

വിദ്യാർത്ഥികൾക്കിടയിൽ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നു; സ്കൂളിൽ പോലും വരാതെ വിദ്യാർത്ഥികൾ ജോലിക്ക് പോകുന്നു

വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നുവെന്ന് അധ്യാപകർ. മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോലും വരാതെ ജോലിയില്‍ മുഴുകുന്നതായി പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു. വില്‍പ്പനയുടെ ഒരുഘട്ടം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ...

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ; വിശദീകരണം തേടി മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ; വിശദീകരണം തേടി മുഖ്യമന്ത്രി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ...

Page 1 of 2 1 2

Latest News