ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ഈ വർഷം മുതൽ ദീപാവലിക്ക് അവധി നൽകാൻ തീരുമാനം. അവധി നൽകാൻ തീരുമാനിച്ചതായി മേയർ ലിറിക് ആഡംസ് അറിയിച്ചു.
ഇക്കാര്യം സംബന്ധിച്ചുള്ള ബിൽ സ്റ്റേറ്റ് അസംബ്ലിയും സേനറ്റും പാസാക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ 6 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ദീർഘനാളായിട്ടുള്ള ആവശ്യം കൂടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക