സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് കാലതാമസം നേരിടുകയാണെങ്കിൽ ആ കാലയളവിലേക്ക് ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പലിശ നൽകാവൂ എന്ന് ഉത്തരവ്.
സോനം കപൂറിന്റെ ത്രില്ലർ ചിത്രമായ ബ്ലൈൻഡിന്റെ ഔദ്യോഗിക ടീസർ പുറത്ത്
പലിശ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം മാറുന്നതിന് വേണ്ടിയാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
പെൻഷൻ, കുടുംബ പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവ നൽകുന്നതിന് കാലതാമസം വരുമ്പോൾ പലിശ സഹിതം അവ നൽകണമെന്ന് കോടതി വിധിച്ചാൽ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക