NEWYORK

അയോദ്ധ്യ ദീപാവലിയെ വരവേൽക്കാനൊരുങ്ങി: പന്ത്രണ്ട് ലക്ഷം ദീപങ്ങൾ അയോദ്ധ്യയെ പ്രകാശപൂരിതമാക്കും

ഈ വർഷം മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ദീപാവലിക്ക് അവധി

ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ഈ വർഷം മുതൽ ദീപാവലിക്ക് അവധി നൽകാൻ തീരുമാനം. അവധി നൽകാൻ തീരുമാനിച്ചതായി മേയർ ലിറിക് ആഡംസ് അറിയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് ...

ബ്രൂക്ക്ലിൻ സബ് വേ സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരം പുറത്ത് വിട്ടു

ബ്രൂക്ക്ലിൻ സബ് വേ സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരം പുറത്ത് വിട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിൻ സബ് വേ സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. 62 കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളെയാണ് അന്വേഷണം സംഘം പ്രതിയെന്ന് ...

ന്യൂയോര്‍ക്കിൽ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്കിൽ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍

നിയമപരമായ അനുമതിയില്ലാതെ 17കാരനായ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍‌. ന്യൂയോര്‍ക്കിലെ ബയോളജി അധ്യാപികയായ ലോറ റുസ്സോയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ ...

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂയോർക്കിൽ വെള്ളപ്പൊക്കം

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂയോർക്കിൽ വെള്ളപ്പൊക്കം

ന്യൂയോര്‍ക്ക്:ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കവും അതി രൂക്ഷമായി. കഴിഞ്ഞ  ബുധനാഴ്ച രാത്രി ശക്തമായ മഴയാണ്  ന്യൂയോര്‍ക്കിലും ന്യൂ ജഴ്സിയിലും  പെയ്തത്. ഇതിനെത്തുടർന്ന്  നഗരത്തിന്റെ പല ഭാഗങ്ങളും ...

ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്ന സ്വയം പ്രഖ്യാപിത ഗുരുവിന് തടവ് ശിക്ഷ

ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്ന സ്വയം പ്രഖ്യാപിത ഗുരുവിന് തടവ് ശിക്ഷ

ന്യൂയോർക്ക്: ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് തടവുശിക്ഷ. കെയ്ത് റാനിയേൽ (60) എന്നയാൾക്കാണ് ന്യൂയോർക്ക് ...

മാര്‍ച്ച്‌ ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍

മാര്‍ച്ച്‌ ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍

ന്യൂയോര്‍ക്ക്: മാര്‍ച്ച്‌ ആദ്യം മുതല്‍ ഏകദേശം 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് ഉണ്ടായതെന്നും ആമസോണ്‍ വ്യക്തമാക്കി. ...

കോവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമാവാൻ അഞ്ച്​ വർഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്​

കോവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തമാവാൻ അഞ്ച്​ വർഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്​

ന്യൂയോര്‍ക്ക്​: കോവിഡ്​ ആഘാതത്തില്‍ നിന്നും ആഗോള സമ്പത് വ്യവസ്ഥ മുക്തമാവാൻ അഞ്ച്​ വര്‍ഷമെടുക്കുമെന്ന്​ ലോകബാങ്കിന്റെ മുന്നറിയിപ്പ്. സാഹചര്യം വെല്ലുവിളി നിറഞ്ഞത്‌; എന്തും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി ...

സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍

ന്യൂ​യോ​ര്‍​ക്ക്: റ​ഷ്യ​യു​ടെ മാ​ര്‍​ഗ​രീ​ത്ത ഗ​സ്പ​രി​യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊണ്ട് സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. ഐ.പി.എല്‍ തുടങ്ങുന്നതിന്‌ രണ്ടാഴ്​ച മാത്രം ബാക്കിനില്‍ക്കെ വീണ്ടും കോവിഡ് ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

കൊറോണയ്‌ക്കു ജനിതകമാറ്റം; പുതുരൂപത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി, സ്ഥിതി അപകടകരം

ന്യൂയോർക്ക് :  കോവിഡിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നുമുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നു. വൈറസിന്റെ പുതിയ ...

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ ആരാധനാലയങ്ങള്‍ ...

ലൈക്കുകൾ ഒലിപ്പിക്കാൻ തുടങ്ങി ഇൻസ്റ്റാഗ്രാം

ലൈക്കുകൾ ഒലിപ്പിക്കാൻ തുടങ്ങി ഇൻസ്റ്റാഗ്രാം

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഉടന്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയാണ് ലൈക്കുകൾ നീക്കം ചെയ്യുന്നത്. എന്നാൽ ഇപ്പോള്‍ തന്നെ കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നിങ്ങള്‍ ഷെയര്‍ ചെയ്യു എന്നാണ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കുന്ന ...

കില്ലര്‍ പെന്‍ഡ്രൈവ്; ഇന്ത്യന്‍ വിദ്യാര്‍ഥി തകർത്തത് 59 കംപ്യൂട്ടറുകള്‍

കില്ലര്‍ പെന്‍ഡ്രൈവ്; ഇന്ത്യന്‍ വിദ്യാര്‍ഥി തകർത്തത് 59 കംപ്യൂട്ടറുകള്‍

യുഎസ്ബി കില്ലര്‍ എന്ന പേരിലുള്ള പെന്‍ഡ്രൈവ് ഉപയോഗിച്ച് ന്യൂയോര്‍ക്കിലെ ഒരു കോളേജിൽ ഇന്ത്യന്‍ വിദ്യാര്‍ഥി തകര്‍ത്തത് 59 കംപ്യൂട്ടറുകള്‍. യുഎസ്ബി കില്ലര്‍ പെന്‍ഡ്രൈവ് ആമസോണില്‍ നിന്നും വാങ്ങാന്‍ ...

ന്യുയോർക്കിൽ ട്രംപ് ടവറിൽ തീപിടുത്തം, ആളപായമില്ല

ന്യുയോർക്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിൽ തീപിടിത്തം .ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം . 68 നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് തീ ...

Latest News