ഷൈൻ ടോം ചാക്കോ വില്ലനായി എത്തുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സംസ്ഥാനങ്ങൾക്കുള്ള യൂറിയ വളത്തിന്റെ സബ്സിഡി മൂന്നുവർഷത്തേക്ക് കൂടി തുടരും
നാനി നായകനായെത്തിയ ദസറക്ക് ശേഷം ഷൈൻ ടോം അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് രംഗബലി. പവൻ ബസമെട്ടിയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ യുക്തി രരേജയാണ് നായികയായി എത്തുന്നത്. ശരത്കുമാറും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക