CENTRAL GOVERNMENT

ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല; ഒഴിവാക്കണമെന്ന് നിർദേശവുമായി കേന്ദ്രം

ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല; ഒഴിവാക്കണമെന്ന് നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ആരോഗ്യകരമായ പാനീയം(ഹെൽത്ത് ഡ്രിങ്ക്) എന്ന വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് ...

മോസില്ല ഫയർഫോക്‌സ് ഉപയോഗിക്കുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; എത്രയും വേഗം ഇക്കാര്യം ചെയ്യണം

മോസില്ല ഫയർഫോക്‌സ് ഉപയോഗിക്കുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; എത്രയും വേഗം ഇക്കാര്യം ചെയ്യണം

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും മൊസില്ലയുടെ ഉത്പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാമെന്നും കേന്ദ്ര ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വാട്സാപ്പിലൂടെ പ്രചരിക്കുന്ന കേന്ദ്രസർക്കാറിന്റെ വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ നിർദ്ദേശം നൽകി ഇലക്ഷൻ കമ്മീഷൻ

വാട്സാപ്പിലൂടെ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. വികസിത് ഭാരത് സമ്പർക്ക് ...

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി; മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി; മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പൗരത്വഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. പൗരത്വ ഭേദഗതി നിയമം സ്റ്റേ ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

സി എ എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി നൽകി കേരളം

സി എ എ വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായാണ്‌ സുപ്രീംകോടതിയിൽ ...

റോട്ട് വീലർ, പിറ്റ്ബുൾ തുടങ്ങി ഇരുപതിലധികം നായകൾക്ക് നിരോധനം

റോട്ട് വീലർ, പിറ്റ്ബുൾ തുടങ്ങി ഇരുപതിലധികം നായകൾക്ക് നിരോധനം

ന്യൂ‍ഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. അപകടകാരികളായ നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈെസൻസ് നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ...

ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി; അറിയാം അവധി ദിനങ്ങൾ

ബാങ്കുകള്‍ക്ക് ഇനി ആഴ്ചയില്‍ ഈ ദിവസങ്ങളിലും അവധി വരുന്നു; അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്ച്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ ...

കേരളത്തിനു വഴങ്ങാതെ കേന്ദ്ര സർക്കാർ; കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല

കേരളത്തിനു വഴങ്ങാതെ കേന്ദ്ര സർക്കാർ; കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല

കേരളത്തിന് വഴങ്ങാതെ കേന്ദ്ര സർക്കാർ. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച ...

കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമൂഹമാധ്യമം എക്സ്

കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമൂഹമാധ്യമം എക്സ്

കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമൂഹമാധ്യമം എക്സ് രംഗത്ത് വന്നു. കർഷക നേതാക്കളുടെയും കർഷക സമരവുമായും ബന്ധപ്പെട്ട അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് ഇതിൽ വിശദീകരണവുമായി എക്സ് രംഗത്ത് വന്നത്. ...

ബി.എസ്‌.എന്‍.എല്ലില്‍ ശമ്പള പ്രതിസന്ധി രൂക്ഷം; ജീവനക്കാര്‍ ദുരിതത്തില്‍

രാജ്യത്തെ ബിഎസ്എൻഎൽ ജീവനക്കാർ ഇന്ന് പണിമുടക്കും

ബിഎസ്എൻഎൽ ജീവനക്കാർ ഇന്ന് പണിമുടക്കും. പൊതുമേഖലാ സ്ഥാപനമായ  ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് (ഫെബ്രുവരി ...

രാജ്യത്തെ ബിഎസ്എൻഎൽ ജീവനക്കാർ നാളെ പണിമുടക്കും

രാജ്യത്തെ ബിഎസ്എൻഎൽ ജീവനക്കാർ നാളെ പണിമുടക്കും

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ജീവനക്കാർ നാളെ പണിമുടക്കും. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഫെബ്രുവരി 16ന് ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ കോൺഗ്രസിന്റെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും 'സമരാഗ്നി' ...

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; ഭിക്ഷയല്ല അവകാശമാണ് ചോദിക്കുന്നത് എന്നും കെജ്രിവാൾ

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; ഭിക്ഷയല്ല അവകാശമാണ് ചോദിക്കുന്നത് എന്നും കെജ്രിവാൾ

കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. കേന്ദ്രസർക്കാർ നടത്തുന്ന അവഗണനക്കെതിരെ കേരള സർക്കാർ ഡൽഹിയിലെ ജന്തർമന്ദിറിൽ നടത്തുന്ന സമര വേദിയിൽ വച്ചാണ് അരവിന്ദ് ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

കേന്ദ്രസർക്കാരിന്റെ അവഗണന; കേരള സർക്കാരിന്റെ ഡൽഹി സമരം ഇന്ന്

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കേന്ദ്ര അവഗണന: കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. ജന്തർമന്തറിൽ നടക്കുന്ന ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കാൻ കേന്ദ്രം; ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കാൻ കേന്ദ്രം; ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ കേന്ദ്ര തീരുമാനം. കൊല്ലത്ത് ഗവർണർക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും പിന്നാലെയാണ് കേന്ദ്രസർക്കാർ ...

സിആർപിഎഫിൽ നിരവധി ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

സിആർപിഎഫിൽ നിരവധി ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര റിസർവ്വ് പോലീസ് സേനയിലേക്ക് (സിആർപിഎഫ്) കായികതാരങ്ങളുടെ അപേക്ഷകൾ ക്ഷണിക്കുന്നു.169 ഒഴിവുകളാണുള്ളത്. ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ കൂടി രാജ്യാന്തര നിലവാരത്തിലേക്ക്; 3,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

അമൃത് ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കാനൊരുങ്ങുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ ചെലവിടുന്നത് ...

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണന പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 10 മണിക്ക് ഓൺലൈനിലൂടെയാകും ചർച്ച. കേരളത്തിന് അർഹമായ വിഹിതം ...

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെയാണ് യോഗം ചേരുക. ഓണ്‍ലൈനായി നടത്തുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് ...

വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

ന്യൂഡൽഹി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാണ് ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും

ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനായി ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഇത്തവണ കര്‍ണാടകയുടെ നിശ്ചലദൃശ്യവും പുറത്ത്

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഇത്തവണ കര്‍ണാടകയുടെ നിശ്ചലദൃശ്യവും പുറത്ത്

ഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കര്‍ണാടകയുടെ നിശ്ചലദൃശ്യവും ഒഴിവാക്കി. കര്‍ണാടക സമര്‍പ്പിച്ച എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ...

വാരിക്കോരി സൗജന്യങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്

വാരിക്കോരി സൗജന്യങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്

സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ഇത്തരത്തിൽ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ...

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 140 വര്‍ഷങ്ങത്തോളം പഴക്കമുണ്ട് കോലാര്‍ സ്വര്‍ണഖനിയ്ക്ക്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. യോഗത്തില്‍ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ...

ഇന്നത്തെ കോവിഡ് കേസുകളിൽ കൂടുതല്‍ രോഗികൾ കേരളത്തില്‍; കണക്കുകൾ പുറത്ത്

പുതിയ കോവിഡ് വകഭേദം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ- 1ന്റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. രോഗ വ്യാപനം ജില്ലാടിസ്ഥാനത്തിൽ തുടർച്ചയായി നിരീക്ഷിക്കണമെന്നും ആർ.ടി.പി.സി.ആർ അടക്കമുള്ള ...

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ ഇപ്പോൾ വാങ്ങിക്കോ… സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ ഇപ്പോൾ വാങ്ങിക്കോ… സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനക്കും ഊര്‍ജം നല്‍കാന്‍ നടപ്പാക്കുന്ന 'ഫെയിം' പദ്ധതി തുടരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം. ...

കാർഷിക വായ്പയ്‌ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

കാർഷിക വായ്പയ്‌ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

കാർഷിക വായ്പയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പയായ കിസാൻ ക്രെഡിറ്റ് കാർഡിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വായ്പ ...

ആധാർ സേവനങ്ങൾക്ക് അമിത ചാർജ്; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ആധാർ സേവനങ്ങൾക്ക് അമിത ചാർജ്; കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 ...

Page 1 of 9 1 2 9

Latest News