വിദേശ കരുതൽ ശേഖരത്തിൽ ഇടിവ് രേഖപ്പെടുത്തി. ജൂൺ 23ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 290.1 കോടി ഡോളർ താഴ്ന്ന് 59319.8 കോടി ഡോളറിൽ എത്തിയിട്ടുണ്ട്.
തക്കാളി വിലക്കയറ്റം തടയാൻ തക്കാളി ചലഞ്ചുമായി കേന്ദ്രം
അവലോകന വാരത്തിൽ കരുതൽ ശേഖരത്തിൽ 235 കോടി ഡോളറിന്റെ വർധന രേഖപ്പെടുത്തിയിരുന്നു. 2021 ഒക്ടോബറിൽ റെക്കോർഡ് നിലവാരമായ 64500 കോടി ഡോളറിൽ ശേഖരം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക