സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമങ്ങളിൽ നാല് ശതമാനം സംവരണം നടപ്പാക്കി കഴിഞ്ഞമാസം ഒൻപതിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന് 2017 ഏപ്രിൽ 19 മുതൽ മുൻകാല പ്രാബല്യം നൽകി ഉത്തരവിറക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ നിർദ്ദേശിച്ചു.
കർണാടകയിലും രാഷ്ട്രീയ പഠന സ്കൂൾ തുറക്കുന്നു; ബിരുദധാരികൾക്ക് പ്രവേശനം നൽകും
2016ലെ ഭിന്നശേഷി അവകാശ നിയമം പ്രാബല്യത്തിൽ വന്നത് 2017 ഏപ്രിൽ 19നായിരുന്നു. അന്നുമുതൽ മുൻകാല പ്രാബല്യം നൽകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക