രാഷ്ട്രീയ അഭിരുചിയുള്ള യുവാക്കൾക്കായാണ് കർണാടകയിൽ പരിശീലന സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കർണാടക സ്പീക്കർ യു ടി ഖാദർ ഇത് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകി.
പാരീസ് ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പ്; പി.വി സിന്ധു പരിശീലകനെ മാറ്റുന്നു
ബിരുദധാരികൾക്കായിരിക്കാം പ്രവേശനം നൽകുക. പൂനയിലുള്ള സ്കൂളാണ് മാതൃകയെന്നും സമഗ്ര പാഠ്യപദ്ധതി രൂപീകരിക്കുവാൻ ആവശ്യപ്പെടുമെന്നും ഖാദർ പറഞ്ഞു.
ഒരു വർഷമായിരിക്കും കോഴ്സ് കാലാവധി. ആറുമാസം ക്ലാസ് റൂം പഠനവും ബാക്കി ജനങ്ങൾക്കിടയിലുള്ള പ്രവർത്തനവുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക