മഴയെത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. കഴിഞ്ഞയാഴ്ച വരെ സംസ്ഥാനത്തെ പ്രതിദിന ഉപയോഗം 83 ദശലക്ഷം യൂണിറ്റായിരുന്നത് ഇപ്പോൾ 71 ദശലക്ഷം യൂണിറ്റായി.
രാജ്യത്ത് സ്വർണ്ണ വ്യാപാരത്തിൽ എച്ച് യു ഐ ഡി പൂർണ്ണമായി നടപ്പാക്കി തുടങ്ങി
വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനത്തിലും കുറവ് വരുത്തി. ഇതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനവും കുറഞ്ഞിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക