ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു പരിശീലകനെ മാറ്റുന്നു. പാരീസ് ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിനായാണ് താരം പരിശീലകനെ മാറ്റുന്നത്.
മഴയെത്തി; സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞു
മുൻ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനായ ഇന്തോനേഷ്യയുടെ ഹാഫിസ് ഹാഷിം മുഹമ്മദിനെ പരിശീലകനാക്കുവാൻ അനുമതി തേടി സിന്ധു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക