റേഷൻ കട ലൈസൻസിയോ സെയിൽസ്മാനോ ആണ് സാക്ഷ്യപത്രത്തിൽ ഒപ്പുവയ്ക്കേണ്ടത്. സാക്ഷ്യപത്രം ഉൾപ്പെട്ട ട്രക്ക് ചീട്ടുകൾ പരിശോധിച്ച് മാത്രമേ കരാറുകാർക്ക് ഡിപ്പോ മാനേജർമാർ ബി ൽ തുകയുടെ ആദ്യ ഗഡു അനുവദിക്കാൻ പാടുകയുള്ളൂ.
മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടുന്നുണ്ടോ; ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ
കടകളിൽ എത്തിക്കുന്ന സാധനങ്ങളുടെ തൂക്കം കുറവാണെന്ന റേഷൻ വ്യാപാരികളുടെ പരാതി പരിഹരിക്കുവാനാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഗഡു അനുവദിക്കുന്ന നിർദ്ദേശത്തിൽ വീഴ്ച വരുത്തുന്ന കരാറുകാരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈകോ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക