മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അമൃത നായർ. സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെ താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ കറുപ്പ് പട്ടുസാരി അണിഞ്ഞ് അതി സുന്ദരിയായി പുതിയ മേക്കോവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
” വെൺ ശില കൊണ്ട് മെനഞ്ഞത് പോലൊരു സുന്ദരി നിൻ മണി മാറത്ത്, കണ്ണുകൾ എന്തിന് ഉടക്കി വലിക്കണ ചുണ്ടുകളായ് നിൻ ചാരത്ത് “എന്ന ക്യാപ്ഷൻ ഓടെ അമൃത തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.സഹതാരങ്ങൾ അടക്കം നിരവധി പേരാണ് അമൃതയുടെ പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക