ചൂടുള്ള ചായക്കൊപ്പം പരിപ്പുവടയും പഴംപൊരിയും ഉഴുന്നുവടയുമൊക്കെ കോമ്പിനേഷനാക്കുന്നവരുണ്ട്. ഇത്തവണത്തെ മഴക്കാലത്ത് അതൊന്ന് മാറ്റി പരീക്ഷിക്കാം. മഴക്കാലം ആസ്വദിക്കാൻ ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്സ്ഇതാ
ചെറുപയർ വട
ആവശ്യമായ ചേരുവകൾ
ചെറുപയർ
ഇഞ്ചി
പച്ചമുള
തയ്യാറാക്കുന്ന വിധം
ചെറുപയറും ഇഞ്ചിയും പച്ചമുളകും ചേർത്ത് യോജിപ്പിച്ച മിശ്രിതത്തിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കരിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക.ചെറുപയർ വടചായക്കൊപ്പമോ കാപ്പിക്കൊപ്പമോ കഴിക്കാം. വിളമ്പുന്നതിനിടെ കുറച്ച് ചട്നി കൂടി വക്കാൻ വക്കാൻ മറക്കണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക