സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രം ടക്കർ ഒടിടിയിലേക്ക്. വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. ദിവാൻഷ കൗഷിക്കാണ് നായിക.
കാർത്തിക് ജി ക്രിഷ് സംവിധാനം ചെയ്ത ടക്കർ ജൂൺ 9 നാണ് റിലീസ് ചെയ്തത്. ആക്ഷൻ പ്രണയ ചിത്രമായി തീയേറ്ററുകളിലെത്തിയ ടക്കർ പക്ഷേ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. പാഷൻ സ്റ്റുഡിയോസ് നിർമ്മിച്ച ടക്കറിൽ യോഗി ബാബുവും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക