അഗളി നരസിമുക്കിൽ വച്ചാണ് ലഹരിമരുന്നുമായി രണ്ടുപേരെ എക്സൈസ് പിടികൂടിയത്. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശിയായ ഷിബിൻ കെ വർഗീസ്, തച്ചമ്പാറ പൊന്നങ്കോട് സ്വദേശി ടിജോ വർഗീസ് എന്നിവരെയാണ് അഗളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ, പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
1.940 ഗ്രാം എംഡിഎംഎയും 19 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും കാറും ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക