മെഡിസെപ്പ് ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലെ രോഗ പട്ടികയിൽ ഡെങ്കിപ്പനിയും കോവിഡും കൂടി ഉൾപ്പെടുത്തി. നിരവധി ആശുപത്രികൾ ഇവയ്ക്കുള്ള ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി കണക്കിലെടുത്തുകൊണ്ടാണ് പുതിയ നടപടി.
വാർത്തയില്ലെങ്കിൽ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും സർക്കാർ പരസ്യവും നൽകില്ലെന്ന് കാനഡ
നിലവിൽ മെഡിസിപ്പ് പട്ടികയിൽ 1920 രോഗങ്ങൾ ഉണ്ടെങ്കിലും ഡെങ്കിപ്പനിയും കോവിഡും ഉൾപ്പെടെ പലതും പട്ടികയിലുണ്ടായിരുന്നില്ല. പേരെടുത്തു പറയാത്ത രോഗങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി ഡെങ്കിപ്പനിയും കൊവിഡും ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ നൽകണമെന്ന് സർക്കാരും ഇൻഷുറൻസ് കമ്പനിയും ആവശ്യപ്പെട്ടിട്ടും പല ആശുപത്രികളും തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക