ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് കമ്പനികൾ വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള ലിങ്കുകൾ ഉപയോഗിക്കുന്നതിന് പ്രതിഫലം നൽകണമെന്ന നിയമം കാനഡ പാസാക്കിയതിനു പിന്നാലെയാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാർത്താ ലിങ്കുകൾ ഒഴിവാക്കിയത്.
ഇന്ത്യയിൽ ഏറ്റവും ഡിമാൻഡ് ഉള്ള നടൻ ഷാരൂഖ് ഖാൻ
ഇതിനോടുള്ള പ്രതികരണമായാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സർക്കാർ പരസ്യങ്ങൾ നൽകില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞവർഷം കാനഡയിലെ ഓൺലൈൻ പരസ്യ വരുമാനത്തിന്റെ 80 ശതമാനവും ഗൂഗിളും ഫേസ്ബുക്കുമായിരുന്നു സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക