ഫാഷന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തില്‍ എല്ലായ്പോഴും താല്പര്യം കാണിക്കുന്നൊരു യുവതാരമാണ് എസ്തര് അനില്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എസ്തര്. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങള്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.
ഹോട്ട് ഫോട്ടോ ഷൂട്ടുകളുമായും താരം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിതങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് എസ്തര്.
ബാലതാരമായാണ് എസ്തര് മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ യുവനടിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയയാവുകയാണ്.
എസ്തറിന്റെ ഫാഷൻ പരീക്ഷണങ്ങള്‍ക്കും, ഫാഷൻ ഫോട്ടോഷൂട്ടിനുമെല്ലാം ആരാധകരേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക