MALAYALAM CINEMA

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു ‌

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത ...

ധ്യാന്‍ ശ്രീനിവാസന്റെ ‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്റെ ‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'കുടുംബസ്ത്രീയും കുഞ്ഞാടും' പൂര്‍ത്തിയായി. മഹേഷ് പി ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ...

നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്

നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്

നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്കെതിരായ വിലക്ക് നീക്കി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയേറ്ററുകള്‍ക്ക് രണ്‍ജി പണിക്കര്‍ നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ധാരണയിലായതോടെയാണ് വിലക്ക് ...

പൈസ കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് റിവ്യൂ ചെയ്യാനുള്ള അധികാരമുണ്ട്; നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്

തിരുവനന്തപുരം: സിനിമ റിവ്യൂ ചെയ്യുന്നതിനെ പിന്തുണച്ച് നടന്‍ അജു വര്‍ഗീസ്. തന്റെ പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു ...

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ സർക്കാർ

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ സർക്കാർ

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ച്‌ കേരള സർക്കാർ. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റർ മേഖലയിലെ പ്രതിസന്ധികൾ എന്നിവ ...

‘ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ കൂടി പോയി; കെജി ജോര്‍ജിനെ അനുസ്മരിച്ച് മമ്മൂട്ടി

‘ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ കൂടി പോയി; കെജി ജോര്‍ജിനെ അനുസ്മരിച്ച് മമ്മൂട്ടി

അന്തരിച്ച കെജി ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ കൂടി പോയിയെന്ന് മമ്മൂട്ടി പറഞ്ഞു. 'മലയാള സിനിമയില്‍ പുതിയ വഴി വെട്ടി ...

അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിച്ചയാൾ; കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇ പി ജയരാജൻ

അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിച്ചയാൾ; കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇ പി ജയരാജൻ

സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ആഖ്യാനരീതിക്ക് കഴിഞ്ഞിരുന്നു. പ്രണയം, വിരഹം, ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ...

‘വിലമതിക്കാനാകാത്ത ആത്മബന്ധം’: അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി മോഹൻലാൽ

‘വിലമതിക്കാനാകാത്ത ആത്മബന്ധം’: അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി മോഹൻലാൽ

അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി മലയാളികളുടെ സ്വന്തം നടൻ മോഹൻലാൽ. പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ പി. കേശവദേവിന്റെ ഭാര്യ സീതാലക്ഷ്‌മി കേശവദേവിനെയാണ് മോഹൻലാല്‍ കാണാൻ എത്തിയത്. ഏറെനാളുകള്‍ക്കുശേഷമുള്ള ...

ഉണ്ണിക്കണ്ണനായി മാമ്മാട്ടിക്കുട്ടി; മകളെ കൊഞ്ചിച്ച് ദിലീപ്, മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് വീഡിയോ വൈറൽ

ഉണ്ണിക്കണ്ണനായി മാമ്മാട്ടിക്കുട്ടി; മകളെ കൊഞ്ചിച്ച് ദിലീപ്, മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് വീഡിയോ വൈറൽ

ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് കാവ്യ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വീഡിയോ ...

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള രക്തദാനം വിജയത്തിലേക്ക്; പങ്കാളികളായി നൂറ് കണക്കിനുപേർ

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള രക്തദാനം വിജയത്തിലേക്ക്; പങ്കാളികളായി നൂറ് കണക്കിനുപേർ

അങ്കമാലി: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന 'കാൽ ലക്ഷം രക്തദാനം' വിജയത്തിലേക്ക്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ...

സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം: നില ഗുരുതരം

സംവിധായകൻ സിദ്ദിഖിന്റെ മരണം: യൂനാനി ചികിത്സ ആക്ഷേപങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് യുനാനി ചികിത്സയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് യുനാനി ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ...

മഞ്ഞ ഔട്ട്‌ഫിറ്റുമായി എലഗന്റ് ലുക്കിൽ നവ്യ നായർ, ചിത്രങ്ങൾ കാണാം

മഞ്ഞ ഔട്ട്‌ഫിറ്റുമായി എലഗന്റ് ലുക്കിൽ നവ്യ നായർ, ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഏറ്റവും ...

‘ഇനി മുതൽ സിനിമ സിനിമ നിർമിക്കാൻ ഇ.ഡിയെ ഭയക്കണം’: സംവിധായകൻ ടി.വി ചന്ദ്രൻ

‘ഇനി മുതൽ സിനിമ സിനിമ നിർമിക്കാൻ ഇ.ഡിയെ ഭയക്കണം’: സംവിധായകൻ ടി.വി ചന്ദ്രൻ

തിരുവനന്തപുരം: ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണമെന്ന് സംവിധായകൻ ടി.വി ചന്ദ്രൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്നും മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ...

വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും മലയാളത്തിലേക്ക്; പുതിയ സിനിമ ആരംഭിച്ചു

വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും മലയാളത്തിലേക്ക്; പുതിയ സിനിമ ആരംഭിച്ചു

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായകമായ ഒരു വേഷം അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വാണി മടങ്ങിയെത്തുന്നത്. ശ്രീനാഥ് ...

വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

‘ഒടിടി റിലീസിന് നിയന്ത്രണം വേണം’; തീയേറ്റർ ഉടമകളുടെ പരതിയിൽ ഇടപെട്ട് സർക്കാർ

കൊച്ചി: സിനിമകളുടെ ഒടിടി റിലീസിൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ പരാതിയിലാണ് സർക്കാരിന്റെ ഇടപെടൽ. നിലവിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ...

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി എസ്തർ അനിൽ; പുതിയ ചിത്രങ്ങൾ

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി എസ്തർ അനിൽ; പുതിയ ചിത്രങ്ങൾ

ഫാഷന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ എല്ലായ്പോഴും താല്‍പര്യം കാണിക്കുന്നൊരു യുവതാരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എസ്തര്‍. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങള്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ...

‘ചെയ്തത് വലിയ അബദ്ധം, മാപ്പ് പറയുന്നു’; ടി.എസ്.രാജുവിനോട് അജു വർ​ഗീസ്

‘ചെയ്തത് വലിയ അബദ്ധം, മാപ്പ് പറയുന്നു’; ടി.എസ്.രാജുവിനോട് അജു വർ​ഗീസ്

സിനിമാ–സീരിയൽ താരം ടി.എസ്. രാജു അന്തരിച്ചുവെന്നുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് നടൻ അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും ...

ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ (46) അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ...

‘അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ‍ഞാനില്ല’; മമ്മൂട്ടിയെ കുറിച്ച് ബാല

‘അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ‍ഞാനില്ല’; മമ്മൂട്ടിയെ കുറിച്ച് ബാല

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് ബാല ഇപ്പോൾ. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ ...

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...

യൂട്യൂബര്‍ ‘തൊപ്പി’ സിനിമയിലേക്ക്; പുതിയ സിനിമ വിജയ് ബാബുവിനൊപ്പം

യൂട്യൂബര്‍ ‘തൊപ്പി’ സിനിമയിലേക്ക്; പുതിയ സിനിമ വിജയ് ബാബുവിനൊപ്പം

കണ്ണൂര്‍: തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് സിനിമ രംഗത്തേക്ക്. പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ലോക്കോ'യിലൂടെയാണ് 'തൊപ്പി' അറിയിച്ചത്. കണ്ണൂര്‍ ...

ചുവപ്പഴകിൽ മോഡേണായി എസ്തർ; ഇത് ലാലേട്ടന്റെ മകളായി എത്തിയ കുഞ്ഞ് തന്നെയോ എന്ന് ആരാധകർ

ചുവപ്പഴകിൽ മോഡേണായി എസ്തർ; ഇത് ലാലേട്ടന്റെ മകളായി എത്തിയ കുഞ്ഞ് തന്നെയോ എന്ന് ആരാധകർ

നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ ആളാണ് എസ്തർ അനിൽ. മോഹൻലാലിനൊപ്പമാണ് എസ്തർ കൂടുതൽ ചിത്രങ്ങളിൽ മലയാളത്തിലെത്തിയതും. ചിത്രങ്ങളിൽ തന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച വേഷം ദൃശ്യം സിനിമയിലേതായിരുന്നു. ചിത്രത്തിൽ ...

പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’ റിലീസിന് ഒരുങ്ങി

പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’ റിലീസിന് ഒരുങ്ങി

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യൻ' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നിയാസ് ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് ...

ധ്യാൻ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; പ്രദർശനത്തിനൊരുങ്ങുന്നു

ധ്യാൻ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; പ്രദർശനത്തിനൊരുങ്ങുന്നു

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വീകം’ പ്രദർശനത്തിനൊരുങ്ങുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ...

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി.ഉണ്ണികൃഷ്ണൻ

പുതിയ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടി സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ...

വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗർ’; കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന്

വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുരി ജഗന്നാഥിന്‍റെ 'ലൈഗർ' എന്ന ചിത്രത്തിന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ...

നമ്മൾ പിണങ്ങിയത് ഓർമ്മയുണ്ടോ; ലാലുവിനോട് ഇച്ചാക്ക; ആവേശത്തോടെ ആരാധകർ 

നമ്മൾ പിണങ്ങിയത് ഓർമ്മയുണ്ടോ; ലാലുവിനോട് ഇച്ചാക്ക; ആവേശത്തോടെ ആരാധകർ 

മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും എത്തിയാലും ആരാധകർക് അത് ആവേശമുണർത്തുന്ന കാഴ്ചയാണ്, ഇപ്പോഴിതാ മഴവിൽ മനോരമയുടെ അവാർഡ് നിശയ്ക്കിടെ രണ്ടാളും ഒരുമിച്ച് വേദിയിലെത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ...

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” ; ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി” ; ചിത്രീകരണം പൂർത്തിയായി

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ...

‘വില്ലന് പുറകിൽ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് കരുതിയില്ല’

ഒരു താരമായി താൻ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ് ...

Page 1 of 2 1 2

Latest News