രണ്ട് ലക്ഷം രൂപയിൽ നിന്നാണ് 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഗ്യാരണ്ടി തുക പൊതുമേഖലാ ബാങ്കുകളുടെതിന് തുല്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി
ഹോട്ട് ലുക്കിൽ തമന്ന; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
ഗ്യാരണ്ടി നിക്ഷേപ ഫണ്ട് വഴിയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഇത് ഉറപ്പാക്കുന്നത്. ഈ നിക്ഷേപങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് പ്രവർത്തിക്കുന്നുണ്ട്. ഈ ബോർഡിൽ അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കാണ് ഗ്യാരണ്ടി ഉറപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക