സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി മുതൽ ക്ഷാമബത്ത നൽകിയിട്ടില്ലെന്ന എൻജിഒ അസോസിയേഷൻ ഭാരവാഹികൾ നൽകിയ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.
കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ പുതിയ ഗാനം പുറത്തിറങ്ങി
കേന്ദ്രസർക്കാർ ക്ഷാമബത്ത വർദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരും വർദ്ധിപ്പിക്കുന്നത്. ഓഗസ്റ്റ് 2നകം വിശദീകരണം നൽകണം. ക്ഷാമബത്ത എന്തുകൊണ്ട് നൽകുന്നില്ലെന്നാണ് കേസ് അന്ന് പരിഗണിക്കുമ്പോൾ സർക്കാർ ബോധിപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക