വർഷത്തിൽ രണ്ടുമാസം സ്കൂളുകൾ പ്രവർത്തിച്ചില്ലെങ്കിലും മാനസിക വെല്ലുവിളികൾ നേരിടുന്ന ഡേസ്കോളർ വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ എന്ന നിരക്കിൽ വർഷം 12,000 രൂപ യാത്രാബത്ത നൽകാൻ തദ്ദേശസ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്ന് സർക്കാർ ഭേദഗതി ഉത്തരവിറക്കി.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പത്തു കോടിയിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കി റെക്കോർഡിട്ട് ത്രെഡ്സ്
ബഡ്സ്/ സ്പെഷൽ സ്കൂളുകൾക്ക് പുറമേ സാധാരണ സ്കൂളുകളിൽ പോകുന്നവർക്കും പുതിയ ഭേദഗതി ബാധകമായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക