ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവായി 5.04 കോടി രൂപയും 2 കിലോ 689 ഗ്രാം സ്വർണവും ലഭിച്ചു. 10.58 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്.
കിടിലൻ മേക്കോവറുമായി തെന്നിന്ത്യൻ താരം ലക്ഷ്മി റായ്
ഇതിനുപുറമേ ഭണ്ഡാരത്തിലൂടെ 1,84,369 രൂപയും ലഭിച്ചു. പിൻവലിച്ച ആയിരം രൂപയുടെ 8 നോട്ടുകളും 500 രൂപയുടെ 49 നോട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു. ഭണ്ഡാര വരവ് എണ്ണുന്നതിന്റെ ചുമതല ഏൽപ്പിച്ചിരുന്നത് പഞ്ചാബ് നാഷണൽ ബാങ്കിനെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക