നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച നടിയാണ് ലക്ഷ്മി റായ്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും എല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
താരത്തിന്റെ മുഖം തന്നെ മാറിപ്പോയെന്നും പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നുമൊക്കെയാണ് ആരാധകർ സംശയം ഉന്നയിക്കുന്നത്. അത്രയ്ക്കും മാറ്റത്തോടെയാണ് താരത്തിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോ ക്യാമറയിൽ പകർത്തിയത് ദീപക് ദാസും കകലിദാസും ആണ്.
മലയാളത്തിനു പുറമേ നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച താരത്തിന് തെന്നിന്ത്യ മുഴുവൻ ആരാധകരും ഉണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരം നായികയായി വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക