തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ പരസ്യത്തിന് കമ്മീഷൻ വാങ്ങിയ ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ.
ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക