തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പനി മരണം. ഡെങ്കിപ്പനി, എലിപ്പനി, ജപ്പാൻ ജ്വരം, എച്ച്1 എൻ1 എന്നിവ ബാധിച്ചാണ് മരണം. 290 പേർ ഡെങ്കി ലക്ഷണങ്ങളുടെ ചികിത്സ തേടി. 103 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.
അതേസമയം, ഇന്ന് 11,241 പേർ പനിബാധിച്ച് ചികിത്സ തേടി. മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക