സർവകലാശാലയുടെ അവസാന സെമസ്റ്റർ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസമുണ്ടാകുന്നതിനാൽ ഡിഎൽഎഡ്, ബിരുദാനന്തര ബിരുദം, ബിഎഡ് കോഴ്സുകളിൽ പ്രവേശനത്തിന് ടി സി സമർപ്പിക്കുവാൻ സാവകാശം അനുവദിക്കും.
ആശ്രിത നിയമനക്കാർ 25 ശതമാനം തുക പിടിക്കാമെന്ന സമ്മതപത്രം നൽകണം
പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന തീയതിക്ക് അഞ്ച് ദിവസം മുൻപ് വരെയാണ് സാവകാശം നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക