വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി. സുപ്രീംകോടതിയാണ് ആവശ്യം തള്ളിക്കളഞ്ഞത്.
ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കേണ്ടത് കോടതിയല്ലെന്നും അത് നയപരമായ തീരുമാനമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക