പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലം ഐനെല്ലി സ്വദേശിയായ ഷാജഹാൻ എന്ന ഫൈസൽ ആണ് ലഹരിമരുന്നുമായി പിടിയിലായത്.
പിടിയിലായ ഇയാളിൽ നിന്ന് 2.80 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഞ്ചാവ് കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക