കോട്ടയം: കോട്ടയം എംസി റോഡിൽ നിയന്ത്രണം വിട്ട് കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി ദുരൈയാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്ക്.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക