KOTTAYAM

കോട്ടയം മെഡിക്കൽ കോളേജിന് സമീപം വൻ തീപിടുത്തം; സമീപത്തെ നിരവധി കടകൾ കത്തി നശിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് സമീപം വൻ തീപിടുത്തം; സമീപത്തെ നിരവധി കടകൾ കത്തി നശിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് വൻ തീപിടുത്തം. മെഡിക്കൽ കോളേജിന് സമീപമുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ കടയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് നിരവധി ...

കോട്ടയത്ത് കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

കോട്ടയത്ത് കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

കോട്ടയം: കോട്ടയത്ത് കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയിലെ മഹീന്ദ്ര കാര്‍ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ...

എംജി സര്‍വകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും

എംജി സര്‍വകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും

കൊച്ചി: എംജി സർവകലാശാല കലോത്സവത്തിന്‌ ഇന്ന് കോട്ടയത്ത് തുടക്കമാകും. വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ഇതിന്‌ മുന്നോടിയായി പകൽ ...

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിർന്ന നേതാക്കളുടെ ...

കോട്ടയത്ത് വീണ്ടും തോമസ് ചാഴികാടന്‍; ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി എല്‍ഡിഎഫ്

കോട്ടയത്ത് വീണ്ടും തോമസ് ചാഴികാടന്‍; ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി എല്‍ഡിഎഫ്

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും (കേരളാ കോണ്‍ഗ്രസ് എം). പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു

കോട്ടയം: കോട്ടയത്ത് ബൈക്ക് അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. പള്ളം മറ്റത്തിൽ സ്വദേശി ജോഷ്വ ജോയൽ, ചെട്ടിക്കുന്ന് സ്വദേശി അബി​ഗേൽ എന്നിവരാണ് മരിച്ചത്. പാക്കിൽ ധർമശാസ്താ ...

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച്‌. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു;രണ്ട് പേർ മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ചു രണ്ട് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി വെങ്കോട്ട വര്‍ഗീസ്, വാലുമ്മോച്ചിറ കല്ലംപറമ്പില്‍ പരമേശ്വരന്‍ എന്നിവരാണ് മരിച്ചത്. എംസി ...

സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു; മലയാളി ബാലിക ​അതീവ ഗുരുതരാവസ്ഥയിൽ

സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു; മലയാളി ബാലിക ​അതീവ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: ബെം​ഗളൂരുവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരിക്ക്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി ...

വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ചിൽ

വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ചിൽ

വാഗമണ്ണിന്‍റെ മനംമയക്കുന്ന ഭംഗി പറന്നു കാണാം. അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമൺ വേദിയാകുന്നു. മാർച്ച് 14, 15, 16, 17 തിയതികളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ടൂറിസം വകുപ്പിന് ...

കണ്ണില്ലാത്ത ക്രൂരത; പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു

കണ്ണില്ലാത്ത ക്രൂരത; പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു

കോട്ടയം പാമ്പാടിയിൽ കണ്ണില്ലാത്ത ക്രൂരത. പാമ്പാടി പങ്ങടയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചാണ് ക്രൂരത. അയൽവാസിയോടുള്ള വൈരാഗ്യത്തെ തുടർന്ന് കൂരോപ്പട തട്ടാംപറമ്പിൽ ബിനോയ് ആണ് അയൽവാസിയായ ...

പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ വച്ച് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് നിന്നും പുതുവത്സരാഘോഷത്തിനായി ഗോവയിൽ എത്തിയ കുലശേഖരമംഗലം സ്വദേശി സഞ്ജയ്(19)യുടെ മൃതദേഹമാണ് ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് ...

കോട്ടയത്ത് അനധികൃത പടക്കനിര്‍മാണശാലയില്‍ ഉണങ്ങാനിട്ട വെടിമരുന്ന് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരുക്ക്

കോട്ടയത്ത് അനധികൃത പടക്കനിര്‍മാണശാലയില്‍ ഉണങ്ങാനിട്ട വെടിമരുന്ന് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരുക്ക്

കോട്ടയം: കോട്ടയത്ത് അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. കിടങ്ങൂരില്‍ വീടിനോട് ചേർന്നുള്ള ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ...

കോട്ടയത്ത് അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കോട്ടയത്ത് അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കോട്ടയം ജില്ലയിലെ ചെമ്പിളാവിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. പടക്ക നിർമ്മാണ കേന്ദ്രത്തിലെ ജോലിക്കാരനായ ഐക്കരയിൽ ജോജിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലുടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈകുന്നേരം 4.45 നാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ...

നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിൽ

നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിൽ

കോട്ടയം: നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിൽ. രാവിലെ 9 മണിക്ക് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയ പാരിഷ് ഹാളിൽ നടക്കും. കടുത്തുരുത്തി ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്. മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. അദ്ദേഹത്തിൻ്റെ ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. ഉച്ചയോടെ റോഡ് ...

കേരളം കാണാനെത്തിയ യുവാവ് മര്‍മല അരുവിയില്‍ മുങ്ങിമരിച്ചു

കേരളം കാണാനെത്തിയ യുവാവ് മര്‍മല അരുവിയില്‍ മുങ്ങിമരിച്ചു

കോട്ടയം: മര്‍മല അരുവിയില്‍ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി മനോജാണ് (23) മരിച്ചത്. പതിവായി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് കോട്ടയത്തെ തീക്കോയ് പഞ്ചായത്തിലെ മര്‍മല അരുവി. ...

സിനിമ- സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

സിനിമ- സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

സിനിമ സീരിയൽ നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ ...

കോട്ടയത്തെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

കോട്ടയത്തെ കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തം

കോട്ടയം: കോട്ടയത്തെ കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ദീപവലി ആഘോഷത്തിന്റെ ഭാ​ഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി 7.30ഓടെയാണ് തീ ആളിപ്പടർന്നത്. ...

കോ​ഴി​ക്കോ​ട് ന​ടു​റോ​ഡി​ൽ യു​വാ​വിനെ കുത്തിക്കൊല്ലാൻ ശ്രമം

കോട്ടയത്ത് അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവിനെ അയൽവാസി കുത്തി കൊലപ്പെടുത്തി. ആലംമൂട്ടില്‍ ജോയല്‍ ജോസഫാണ് (27) മരിച്ചത്. സംഭവത്തിൽ അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദിച്ചതായി പരാതി

കോട്ടയം: സ്‌കൂൾ വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദ്ദിച്ചതായി പരാതി. കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി ...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പാമ്പാടി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പാമ്പാടി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു

കോട്ടയം: യൂത്ത് കോൺഗ്രസ്‌ പാമ്പാടി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയുമാണ് യൂത്ത് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

മദ്യ ലഹരിയിൽ ശല്യം ചെയ്യുന്നത് പതിവായി; മകനെ വെട്ടിക്കൊന്ന അമ്മ അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് ...

പൂഞ്ഞാർ മുതുകോരമലയിൽ കയറിയ രണ്ട് വിനോദസഞ്ചാരികൾ കുടുങ്ങി

പൂഞ്ഞാർ മുതുകോരമലയിൽ കയറിയ രണ്ട് വിനോദസഞ്ചാരികൾ കുടുങ്ങി

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമലയിൽ വിനോദസഞ്ചാത്തിനെത്തിയ രണ്ട് യുവാക്കൾ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവരാണ് കുടുങ്ങിയത്. അവധിദിനത്തിൽ കാഴ്ചകൾ കാണാനായി മലമുകളിൽ പോയതായിരുന്നു ...

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പൊന്‍കുന്നത്ത് രാത്രി 10.30 ഓടെയാണ് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റുരണ്ടുപേരെ കോട്ടയം ...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. എരുമേലിക്ക് സമീപം കണമലയില്‍ ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം: കോട്ടയത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാല്‍പാത്തിമല- അതിരമ്പുഴ റോഡില്‍ പന്പ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്. മ്ലാങ്കുഴി മായിന്‍കുട്ടിയുടെ ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു; വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു അപകടം. സമീപത്തെ തോട്ടിലേക്കാണ് അമോണിയ പൂർണമായും ഒഴുകിയത്. അതേസമയം എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ...

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴക്കെടുതി; കോട്ടയത്തും തിരുവനന്തപുരത്തും ചില സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ചില സ്കൂളുകളിൽ നാളെ അവധി. ‌ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ ...

Page 1 of 10 1 2 10

Latest News