ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ നിന്നും നടൻ നാഗാർജുനയ്ക്ക് ഒപ്പമുള്ള ഫോട്ടോ അമൃത പങ്കുവച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ വന്ന മോശം കമന്റിന് അമൃതയും സഹോദരി അഭിരാമിയും നൽകിയ മറുപടി ആണ് ശ്രദ്ധനേടുന്നത്.
“ഇപ്പോൾ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?”, എന്നിങ്ങനെ ആയിരുന്നു കമന്റുകൾ. ഇത് ശ്രദ്ധയിൽപ്പെട്ട അഭിരാമി ആണ് ആദ്യം പ്രതികരിച്ചത്. ഇത് ശ്രദ്ധയിൽപെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു.
“അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ”, എന്നാണ് അമൃത സുരേഷ് അനുജത്തിയോട് ആയി പറഞ്ഞത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക