മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ് നവ്യ നായർ ഇത്തവണ നടത്തിയിരിക്കുന്നത്. മഞ്ഞ കളർ ഡ്രെസ്സിൽ അതിസുന്ദരിയായാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ഞ ഡ്രസ്സിനൊപ്പം ഹെവി ഒർണമെന്റ്സും സിമ്പിൾ മേക്കപ്പുമാണ് നവ്യ ചെയ്തിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക