കൊച്ചി: പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഇന്ന്. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് വൈകിട്ട് നാല് മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.inൽ ലഭിക്കും.
ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി പരിഗണിച്ചത്. അടുത്ത അലോട്ടമെന്റ് വിശദാംശങ്ങൾ നാളെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക