PLUS ONE SEAT

വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വൺ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ട ...

പ്ലസ് വൺ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ ഇന്നുമുതൽ അപേക്ഷിക്കാം

ഇതുവരെ പ്ലസ് വൺ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ ഇന്നുമുതൽ അപേക്ഷിക്കാം.നിലവിലുള്ള ഒഴിവുകൾ https://www.hscap.kerala.gov.in ൽ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന്

കൊച്ചി: പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഇന്ന്. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് വൈകിട്ട് നാല് മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.inൽ ...

പ്ലസ് വൺ പ്രവേശനം; മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ഇന്ന് രാവിലെ പത്തുമുതൽ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ഇന്ന് പ്രവേശനം തുടങ്ങും. ഇന്ന് രാവിലെ പത്തുമുതൽ നാളെ  വൈകീട്ട് നാലുവരെയാണ് പ്രവേശനം. മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ...

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

പ്ലസ് വൺ പ്രവേശനം; മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ നാളെ, പ്രവേശനം രാവിലെ പത്തുമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ തിങ്കളാഴ്ച പ്രവേശനം തുടങ്ങും. തിങ്കളാഴ്ച രാവിലെ പത്തുമുതൽ ചൊവ്വാഴ്ച വൈകീട്ട് നാലുവരെയാണ് പ്രവേശനം. മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. മൂന്നാം ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് തീരുമാനം ഇന്ന്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 97 പുതിയ പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. കൂടുതല്‍ കുട്ടികള്‍ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ; സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മലപ്പുറം ...

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം; അപേക്ഷ ജൂൺ 15 വരെ

2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കണ്ടറി ...

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം; താൽക്കാലിക ബാച്ചുകളും സീറ്റുകളും അനുവദിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള താൽക്കാലിക ബാച്ചുകളും സീറ്റുകളും അനുവദിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയിട്ടുണ്ട്. നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് -01 നാളെ വിക്ഷേപിക്കും ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; ഏഴ് ജില്ലകളിൽ 30% വർധന

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ വർധന നടപടി തുടരാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ...

സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും

സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും സ്പോ​​​​ര്‍​​​​ട്സ് ക്വാ​​​​ട്ട പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും ഇന്ന്  രാ​​​​വി​​​​ലെ 11 മു​​​​ത​​​​ല്‍ വെ​​​​ബ്സൈ​​​​റ്റി​​​​ല്‍ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിക്കും- വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച ...

Latest News