ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ 14-ാം തീയതി വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ പലയിടങ്ങളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
ഡെറാഡൂൺ, പൗരി, തെഹ്രി എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട്. ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക