uttarakhand

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി സർക്കാർ

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി സർക്കാർ

ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ...

ചാർധാം തീർത്ഥാടനത്തിനൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നിർബന്ധം

ചാർധാം തീർത്ഥാടനത്തിനൊരുങ്ങാം; ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നിർബന്ധം

ഭാരതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നാണ് ചാർ ധാം യാത്ര. ഇപ്പോഴിതാ ഈ വർഷത്തെ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയതൃതീയ നാളിലാണ് കേദാർനാഥ് ...

ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം, ഇല്ലെങ്കിൽ 6 മാസം തടവ്; ഉത്തരാഖണ്ഡ് ഏകസിവിൽകോഡിലെ നിബന്ധനകൾ

ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം, ഇല്ലെങ്കിൽ 6 മാസം തടവ്; ഉത്തരാഖണ്ഡ് ഏകസിവിൽകോഡിലെ നിബന്ധനകൾ

ഡെറൂഡൂൺ: ഉത്തരാഖണ്ഡിൽ ലിവ് ഇൻ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. റിലേഷൻഷിപ്പുകൾ നയിക്കുന്നവരും അതിനായി പദ്ധതിയിടുന്നവരും രജിസ്റ്റർ ചെയ്യണം. ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏകസിവിൽകോഡ് കരട് ബില്ലിലാണ് ഈ ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

ഉത്തരാഖണ്ഡ്: ഏക സിവില്‍ കോഡ് ബില്‍ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് അംഗീകാരം നല്‍കിയത്. വ്യാഴാഴ്ച വരെ ...

ഹിമാലയൻ മലനിരകൾ സഞ്ചാരികൾക്ക് ഇനി പറന്ന് കാണാം; ജിറോകോപ്റ്റര്‍ സഫാരിയുമായി ഉത്തരാഖണ്ഡ്

ഹിമാലയൻ മലനിരകൾ സഞ്ചാരികൾക്ക് ഇനി പറന്ന് കാണാം; ജിറോകോപ്റ്റര്‍ സഫാരിയുമായി ഉത്തരാഖണ്ഡ്

സാഹസികത വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി ചരിത്രത്തിലാധ്യമായി ഒരു ജിറോകോപ്റ്റര്‍ സഫാരിക്ക് ഇന്ത്യയില്‍ തുടക്കമാവുന്നു. ഉത്തരാഖണ്ഡിലാണ് ഈ നൂതന സഫാരി ഒരുങ്ങുന്നത്. ഉത്തരാഖണ്ഡിലെ നിക്ഷേപക സമ്മിറ്റിന്റെ ടൂറിസം സെഷനില്‍ ആണ് ...

ഉത്തരാഖണ്ഡ് ടണല്‍ അപകടം: കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി

ഉത്തരാഖണ്ഡ് ടണല്‍ അപകടം: കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി. ടണലിനുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും ...

ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏഴ് ദിവസമായി 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്‍ഡോറില്‍ നിന്ന് കൂടുതല്‍ യന്ത്രങ്ങള്‍ ഇന്ന് എത്തിച്ച് ...

മധ്യപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡും എംബിബിഎസ് ഹിന്ദിയിലാക്കാനൊരുങ്ങി

മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്‌സ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇൻഫോർമേഷൻ ഡിപ്പാർട്ട്‌മെൻറ് ...

ഉത്തരാഖണ്ഡിൽ ഇന്ന് അതിശക്തമായ മഴ; മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ ഇന്ന് അതിശക്തമായ മഴ; മുന്നറിയിപ്പ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ 14-ാം തീയതി വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ പലയിടങ്ങളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ...

ഉത്തരകാശി ഹിമപാതത്തിൽ ഇതുവരെ 19 മൃതദേഹങ്ങൾ കണ്ടെടുത്തു, നാല് മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ ഹർഷിൽ എത്തിച്ചു

ഉത്തരകാശി ഹിമപാതത്തിൽ ഇതുവരെ 19 മൃതദേഹങ്ങൾ കണ്ടെടുത്തു, നാല് മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ ഹർഷിൽ എത്തിച്ചു

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ഹിമപാത അപകടത്തിൽ ഇതുവരെ 19 പേർ മരിച്ചു. കൂടാതെ, ഇനിയും നിരവധി പേരെ കാണാതായതായി പറയപ്പെടുന്നു. അതേ സമയം മാറ്റ്ലി ഹെലിപാഡിലേക്ക് വരേണ്ട ...

കൂറുമാറിയെത്തിയ പോരാട്ടം! ഉത്തരാഖണ്ഡിൽ ഇക്കുറി കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടം ശ്രദ്ധേയം

കൂറുമാറിയെത്തിയ പോരാട്ടം! ഉത്തരാഖണ്ഡിൽ ഇക്കുറി കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടം ശ്രദ്ധേയം

കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. പതിനഞ്ച് പ്രമുഖ നേതാക്കളാണ് പരസ്പരം കാലുമാറി കോൺഗ്രസിലും ബിജെപിയിലും എത്തിയത്. സീറ്റ് ലഭിക്കാത്തതിനെ ...

ഉത്തരാഖണ്ഡിൽ മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യയെ കോൺഗ്രസ് പുറത്താക്കി

ഉത്തരാഖണ്ഡിൽ മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യയെ കോൺഗ്രസ് പുറത്താക്കി

ദില്ലി: ഉത്തരാഖണ്ഡിൽ മറുകണ്ടം ചാടാനൊരുങ്ങുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ് പാർട്ടി. ഇതിന്റെ ഭാഗമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യയെ ...

വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി

വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി

സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി. ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റ് ധർണകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ...

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണം 52 ആയി

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണം 52 ആയി

ഡെറാഡൂൺ: മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരണം 52 ആയി. ലാംഖാഗ ചുരത്തിൽ അപകടത്തിൽ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ...

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേരെ സര്‍ക്കാര്‍ മരിച്ചതായി പ്രഖ്യാപിച്ചു. 60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം ...

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി

ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ...

എത്ര പേര്‍ ആ സമയം ഒപ്പമുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു;  വെളളം കുറഞ്ഞപ്പോള്‍ പതിയെ പുറത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു, തുരങ്കം നിറയെ വലിയ കല്ലുകളും, ചെളിയുമായിരുന്നു; ‘ മരണം മുന്നില്‍ കണ്ടു ‘ , ഉത്തരാഖണ്ഡില്‍ രക്ഷപെട്ടവര്‍ പറയുന്നു…

ഡൽഹി: ഞായറാഴ്ച ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തില്‍ അല്‍ഭുതകരമായി രക്ഷപ്പെട്ട വര്‍ പങ്കുവെച്ചത് ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ '' തപോവന്‍ തുരങ്കത്തില്‍ ജോലി ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. പിന്നാലെ ആര്‍ത്തലച്ച് ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നമുണ്ടായതായി റിപ്പോർട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​തോ​ര​ഖ​ഡി​ലാ​യി​രു​ന്നു ഭൂ​ച​ല​നം ഉണ്ടായത്. അ​നു​ഭ​വ​പ്പെ​ട്ട​ത് റി​ക്ട​ർ‌​ സ്കെ​യി​ലി​ൽ 2.6 രേ​ഖ​പ്പെ​ടു​ത്തി​യ നേരിയ ​ഭൂ​ച​ല​ന​മാ​ണ്.സം​ഭ​വം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.10നാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി  ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ കോവിഡ് ഫലം നെഗറ്റിവ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ കോവിഡ് ഫലം നെഗറ്റിവ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ കോവിഡ് ഫലം നെഗറ്റിവ് ആയി . മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി മൂന്ന് ദിവസം ഐസൊലേഷനില്‍ പ്രവേശിച്ചു. സിബിഐ ...

Latest News