ചിലരുടെ പല്ലിന്റെ മഞ്ഞനിറം മാറാന്‍ വളരെ പ്രയാസകരമാണ്. പേസ്റ്റ് ഉപയോഗിച്ച് എത്ര അമര്‍ത്തി തേച്ചാലും പല്ലിന്റെ നിറം അങ്ങനെ തന്നെ കാണപ്പെടും. അത്തരത്തില്‍ വിഷമിക്കുന്നവര്‍ ഇനി തക്കാളി നീരുകൊണ്ട് ഒന്ന് പല്ല് തേച്ചുനോക്കൂ. പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തക്കാളി നീര്.
അതുകൊണ്ട് തക്കാളി നീര് കൊണ്ട് കവിള് കൊള്ളുന്നതും പല്ല് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ തക്കാളി നീര് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക