കണ്ണൂർ: കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിൽ ഫാത്തിമ മിസ്വ (17)യാണ് മരിച്ചത്.
വീട്ടിൽ വച്ച് കുട്ടി കുഴഞ്ഞു വീണിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചു. കണ്ണപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക