കോട്ടയം: ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ചുകൊണ്ട് വോട്ട് ചോദിക്കുന്നുവെന്ന ഇടതുപക്ഷ ആരോപണത്തിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന് കെ. സുധാകരൻ. നാണമുണ്ടോ അവർക്കത് പറയാനെന്ന് കെ. സുധാകരൻ ചോദിച്ചു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ ഓർമകളേയും പേരിനെയും ഭയപ്പെടുന്ന ഭീരുക്കളാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു.
രിച്ച ഉമ്മൻ ചാണ്ടിയെ വീണ്ടും കൊല്ലാൻ ശ്രമിക്കുന്ന എൽ.ഡി.എഫ് സ്വീകരിക്കുന്ന നയം കിരാതമാണ്. അപമാനിക്കാവുന്നതിന്റെ പരമാവധി ഉമ്മൻ ചാണ്ടിയെ അവർ അപമാനിച്ച് നാണംകെടുത്തിയെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക