PUTHUPALLY ELECTION

ചാണ്ടി ഉമ്മൻ എം എൽ എയ്‌ക്ക് അഭിവാദ്യങ്ങളെന്ന് ഷാഫി പറമ്പിൽ

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ചു കോൺഗ്രസ്. വൻ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ മുന്നേറുകുയാണ്. നിലവിൽ 33,000 ലധികം വോട്ടുകൾക്ക് മുന്നിലാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ...

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് ഇപി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍ രംഗത്ത്. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നാണ് ഇ പി ജയരാജന്‍റെ ആരോപണം. പാര്‍ട്ടിയുടെ ...

ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥി, രാഷ്‌ട്രീയത്തിലേക്കില്ല; ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി: അച്ചു ഉമ്മൻ

ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ആണ് അച്ചു ഉമ്മന്‍ ...

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

പുതുപ്പള്ളിയിൽ വിയർത്ത് ജെയ്‌ക്ക് സി തോമസ്

പുതുപ്പള്ളിയിൽ വിയർത്ത് ജെയ്ക്ക് സി തോമസ്. ആറാം റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ 20000 കടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ്. ചാണ്ടി ഉമ്മന്‍ 47256 വോട്ടുകള്‍ക്കും ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന പ്രതികരണവുമായി എ കെ ബാലൻ രംഗത്ത്. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു. കേരളത്തിലെ ഏറ്റവും ...

പോക്‌സോ കേസ് പരാമർശം: എം.വി ഗോവിന്ദനെതിരെയുള്ള മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും

എട്ടാം തീയതിക്ക് വച്ചിരുന്ന ക്യാപ്‌സൂൾ ഗോവിന്ദൻ അറിയാതെ നേരത്തെ ഇറക്കി; പരിഹാസവുമായി കെ സുധാകരൻ

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു ഡി എഫിന് ബി ജെ പി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സി പി എം സെക്രട്ടറി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് വിമർശനവുമായി ...

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി, ഒഴിവായത് വലിയ അപകടം; അട്ടിമറിയെന്ന് കോൺഗ്രസ്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് ...

കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ

കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ രംഗത്ത്. ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്നാണ് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

പുതുപ്പള്ളി വിധിയെഴുതി; പോളിംഗ് 72.91 ശതമാനം

കേരള രാഷ്ട്രീയം കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പൂര്‍ത്തിയായി. 72.91 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 1,28,624 പേരാണ് വോട്ട് ചെയ്തത്. വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ട് ...

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

സിപിഐഎമ്മിന്റെ ദുഷ്പ്രവർത്തികൾക്കെതിരെ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യം പുതുപ്പള്ളിയിലുണ്ടാകും; സുധാകരൻ

പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളിന് നിരോധനം ഏർപ്പെടുത്തി

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ദിനത്തിൽ എക്‌സിറ്റ് പോള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് നിരോധനം. വോട്ടെടുപ്പ് ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത് എന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ ...

‘ഇത് മാണി സാറിനുള്ള മരണാനന്തര ബഹുമതി; മാണി സാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പ് പറയണം’ : ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മ ആണ് പരാതിയുമായി രംഗത്ത് ...

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

ജെയ്‌ക്ക് സി തോമസിനെതിരായ സ്വത്ത് വിവാദം അനാവശ്യമെന്ന് ജെയ്‌ക്കിന്റെ സഹോദരൻ

ജെയ്ക്ക് സി തോമസിനെതിരായ സ്വത്ത് വിവാദം അനാവശ്യമെന്ന് ജെയ്ക്കിന്റെ സഹോദരൻ തോമസ് സി തോമസ്. പാരമ്പര്യമായി ലഭിച്ച സ്വത്താണ് ജെയ്ക്കിനുള്ളത് എന്നും പിതാവിനെ പരാമർശിച്ചുള്ള അധിക്ഷേപം വേദനിപ്പിക്കുന്നു ...

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി, ഒഴിവായത് വലിയ അപകടം; അട്ടിമറിയെന്ന് കോൺഗ്രസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവയ്‌ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ കുടുംബം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ കുടുംബം. നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോള്‍ ...

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനായിരിക്കും എന്ന് പി കെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനായിരിക്കും എന്ന പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ ...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച; കെ.സുധാകരന്‍

മരിച്ച ഉമ്മന്‍ ചാണ്ടിയെ വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്ന LDF-ന്റേത് കിരാതനയം; സുധാകരൻ

കോട്ടയം: ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ചുകൊണ്ട് വോട്ട് ചോദിക്കുന്നുവെന്ന ഇടതുപക്ഷ ആരോപണത്തിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. നാണമുണ്ടോ അവർക്കത് പറയാനെന്ന് കെ. സുധാകരൻ ചോദിച്ചു. മരിച്ചിട്ടും ...

‘ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ യു.ഡി.എഫ് പുതുപ്പള്ളി പ്രചാരണം ആരംഭിച്ചു’; വിവാദ പരാമർശവുമായി കെ സുരേന്ദ്രൻ

യു.ഡി.എഫിനെ കുറിച്ച് വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം യു.ഡി.എഫ് ...

എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും ...

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നവുമാണ് പുതുപ്പള്ളിയിലെ എല്‍ഡിഎഫിന്റെ മുഖ്യ അജണ്ടയെന്ന് ജെയ്ക് സി തോമസ്

വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നവുമാണ് പുതുപ്പള്ളിയിലെ എല്‍ഡിഎഫിന്റെ മുഖ്യ അജണ്ടയെന്ന പ്രതികരണവുമായി ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പ്രചാരണത്തിനൊപ്പം മന്ത്രിമാര്‍ തന്നെ പങ്കെടുക്കുന്ന വികസന സംവാദങ്ങള്‍ ...

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും

ഇന്ത്യ മുന്നണിയ്‌ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽഡിഎഫും, യുഡിഎഫും രണ്ടായി മത്സരിയ്ക്കുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തട്ടിപ്പുകാർ ചേർന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് ...

കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി ജയിക്കും: അനിൽ ആന്റണി

പദവികൾക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ വന്നതെന്ന് അനില്‍ ആന്റണി

പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി രംഗത്ത്. പദവികൾക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ വന്നത് എന്നും പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് ...

‘അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി, പരാജയം’; കെ മുരളീധരൻ

ജെയ്‌ക്കിന് പുതുപ്പള്ളിയിൽ അപ്പനോടും മകനോടും തോറ്റെന്ന പേരുമുണ്ടാകുമെന്ന് കെ മുരളീധരൻ

പുതുപ്പള്ളിയിൽ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകിയിരുന്നു എന്നും എൽഡിഎഫിന്റെ ഇത്തരം പ്രചാരണങ്ങൾ നേട്ടങ്ങൾ ...

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് എൽ ഡി എഫ്  സ്ഥാനാര്‍ത്ഥി

ജെയ്‌ക്ക് സി തോമസ് 17ന് നാമനിർദേശ പത്രിക സമർപ്പിക്കും; പ്രചാരണത്തിന് മുഖ്യമന്ത്രിയും

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഈ മാസം 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെഷൻ 16 ന് നടത്താനാണ് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഓഗസ്റ്റ് എട്ടാം തീയതി പ്രാബല്യത്തിൽ കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി ...

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി രംഗത്ത്. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കത്ത് നല്‍കി എന്ന റിപ്പോർട്ട് ആണ് പുറത്തു ...

പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും എന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ ...

കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന് എ കെ ബാലൻ

കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയിൽ ആണ് ഉള്ളതെന്നും മന്ത്രി എ കെ ബാലൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി രംഗത്ത്. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്നാണ് ആവശ്യം. കേന്ദ്ര ...

ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിൽ പോകുമായിരുന്നു; ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി.വേണുഗോപാല്‍

‘ഒരു മനുഷ്യനോട് സ്‌നേഹം കാണിക്കുന്നത് സഹതാപമാണോ ?’; ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ കെ.സി വേണുഗോപാൽ

സഹതാപത്തിന്റെ പേരിലല്ല ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് കെ.സി വേണുഗോപാൽ. ചാണ്ടി ഉമ്മനെക്കാൾ വലിയ സ്ഥാനാർത്ഥിയെ തങ്ങൾക്ക് പുതുപ്പള്ളിയിൽ നിർത്താനില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ചാണ്ടി ഉമ്മൻ പെട്ടെന്നൊരു ...

Latest News