ഡൽഹി: ഇന്ന് നടന്ന ഇൻഡോ-ചൈന കമാൻഡർ തല ചർച്ചയിൽ അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണയായി. യഥാർത്ഥ നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടന്നു. ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചർച്ചകൾ നടന്നതായി കേന്ദ്രം വ്യക്തമായി.
ശേഷിക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചർച്ച ഇനിയും ഉണ്ടാകുമെന്നും കേന്ദ്രം പറയുന്നു. അതേസമയം, സൈനിക പിൻമാറ്റം സംബന്ധിച്ച് തീരുമാനമില്ലെന്നാണ് റിപ്പോർട്ട്.
സ്വാതന്ത്ര്യ ദിനാഘോഷ വേളയിലെ ചെങ്കോട്ട പ്രസംഗത്തിൽ മണിപ്പൂരിനെ പ്രശ്നനങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക