INDIA CHINA BORDER ISSUE

അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ധാരണ; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ധാരണ; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ജൊഹന്നാസ്ബര്‍ഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനാ പിന്മാറ്റത്തിന് ധാരണയായി. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വിദേശകാര്യമന്ത്രാലയം ...

ഇൻഡോ-ചൈന കമാൻഡർ തല ചർച്ച; അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണ

ഇൻഡോ-ചൈന കമാൻഡർ തല ചർച്ച; അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണ

ഡൽഹി: ഇന്ന് നടന്ന ഇൻഡോ-ചൈന കമാൻഡർ തല ചർച്ചയിൽ അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണയായി. യഥാർത്ഥ നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടന്നു. ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചർച്ചകൾ ...

ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന

അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മണിക്കൂറുകളോളം നീണ്ടുനിന്നതായിരുന്നു ചർച്ച. സമ്പൂർണ ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

അതിര്‍ത്തി തര്‍ക്കം: ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന്

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ ...

ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ; ലാപ്‌ടോപ്പ്, ക്യാമറയടക്കം ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടും

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്‌ക്കാണെന്ന് ചൈന

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്ക്കാണെന്ന് ചൈന. ഇന്ത്യയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചൈനയും മുന്നോട്ട് വന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് ...

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് ...

ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

ഇന്ത്യാ-ചൈന അതിർത്തിയിൽ ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായി

അതിർത്തിയിൽ ഇന്ത്യാ-ചൈന ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിൽ നിന്ന് ചൈനീസ് സൈന്യം ഫിംഗർ ഫൈവിലേക്ക് പിന്മാറി. ഗാൽവൻ താഴ്‌വരക്ക് മേലുള്ള ...

ഇന്ത്യ– ചൈന സംഘർഷം: കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ചൈന അതി൪ത്തിയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ

ചൈന അതി൪ത്തിയിൽ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തി. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗ൪ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല, ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ൪ശനം ...

ഇന്ത്യ– ചൈന സംഘർഷം: കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ഇന്ത്യയും ചൈനയും അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിച്ചേക്കും; സൈനികതല ചർച്ചയിൽ ധാരണ

ന്യൂഡൽഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയിലെ സംഘർഷത്തിന് ഒടുവിൽ അയ്. അതിർത്തിയിലെ ചില സംഘർഷ മേഖലയിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തമ്മിൽ നടത്തിയ ...

തര്‍ക്കമേഖലയില്‍ കൂറ്റന്‍ ‘മാന്‍ഡരിന്‍’ ചിഹ്നവും ഭൂപടവുമായി ചൈന: വീണ്ടും പ്രകോപനം, ചൈനയുടേത് വന്‍ സൈനിക വിന്യാസം

തര്‍ക്കമേഖലയില്‍ കൂറ്റന്‍ ‘മാന്‍ഡരിന്‍’ ചിഹ്നവും ഭൂപടവുമായി ചൈന: വീണ്ടും പ്രകോപനം, ചൈനയുടേത് വന്‍ സൈനിക വിന്യാസം

കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പ്ര​കോ​പ​ന​ ശ്രമവുമായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. ത​ര്‍​ക്ക​പ്ര​ദേ​ശ​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച്‌ പാ​ന്‍ഗോംഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗേ​ഴ്സ് മേ​ഖ​ല​യി​ലാ​ണ് ചൈ​നീ​സ് ഭാഷയായ 'മാന്‍ഡരിനി'ലെ ചിഹ്നവും ...

ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടും  കടന്നുകയറി; അതിര്‍ത്തിക്കുള്ളില്‍ ടെന്‍റ് കെട്ടി ചൈനീസ് സൈന്യം

ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടും കടന്നുകയറി; അതിര്‍ത്തിക്കുള്ളില്‍ ടെന്‍റ് കെട്ടി ചൈനീസ് സൈന്യം

ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ...

ഇന്ത്യ – ചൈന തർക്കത്തിന് വർഷങ്ങളുടെ പാരമ്പര്യം! അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും വീണ്ടും മുഖാമുഖം വരുമ്പോൾ…

സിക്കിം, അരുണാചല്‍ മേഖലകളിലും ചൈന കടന്നുകയറിയെന്ന് റിപ്പോര്‍ട്ടുകള്‍; ഒരു പ്രദേശത്തു പ്രശ്‌നം സൃഷ്ടിച്ചു ശ്രദ്ധതിരിച്ച ശേഷം മറ്റിടങ്ങളില്‍ കടന്നുകയറാന്‍ ശ്രമിക്കുന്ന ചൈനയുടെ രീതിയെ ചെറുക്കാന്‍ സര്‍വ്വ സജ്ജമായി ഇന്ത്യന്‍ സൈന്യം; യുദ്ധത്തെ ഭയന്ന് ലോകരാജ്യങ്ങൾ

സിക്കിം, അരുണാചല്‍ മേഖലകളിലും ചൈന കടന്നുകയറിയെന്ന് റിപ്പോര്‍ട്ടുകള്‍. 3488 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയുടെ (എല്‍എസി) കിഴക്കന്‍ സെക്ടര്‍ തീര്‍ത്തും സംഘര്‍ഷാവസ്ഥയിലാണ്. അതിനിടെ ദോക് ലായിലേക്ക് ചൈനീസ് ...

Latest News